
ജൂണില്‍ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 5,500 കോടിയാണ്. ഓഹരി-കടപ്പത്ര വിപണികളില്‍ നിന്നാണ് തിരിച്ചൊഴുക്ക്. മാര്‍ച്ചില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപിച്ചത് 2,600 കോടി...
പച്ചക്കറിത്തോട്ടത്തിൽനിന്ന് അപ്രത്യക്ഷയായ സ്ത്രീയെ പെരുമ്പാമ്പിന്റെ വയറ്റിൽ കണ്ടെത്തി. ഇന്തോനേഷ്യയിലെ മുന ദ്വീപിലെ സുലവേസി...
വിജയ് മല്യയ്ക്ക് തിരിച്ചടി. 13ബാങ്കുകള്‍ക്ക് കോടതി ചെലവായി രണ്ട് ലക്ഷം പൗണ്ട് അടയ്ക്കണമെന്ന്...
റഷ്യൻ ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യ പോരാട്ടം ഇന്ന്. മരണ ഗ്രൂപ്പായ ഗ്രൂപ്പ് ഡിയിലെ ഐസ്ലന്‍ഡുമായാണ് അര്‍ജന്റീനയുടെ ആദ്യ പോരാട്ടം. മോസ്കോയിലെ...
ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ആതിഥേരായ റഷ്യയ്കക് ജയം. സൗദി അറേബ്യയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് റഷ്യ തകര്‍ത്തത്. യൂറി ഗസിന്‍...
ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയായ ലണ്ടന്‍ ബ്രീഡ് സാന്‍ ഫ്രാന്‍സിസ്കോ നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. സാന്‍ ഫ്രാന്‍സിസ്കോയുടെ ചരിത്രത്തില്‍ മേയര്പദവിയിലെത്തുന്ന ആദ്യ കറുത്തവര്‍ഗക്കാരിയാണ്...
ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫുട്‌ബോൾ മാമാങ്കത്തിന് ഇന്ന് തിരശ്ശീല ഉയരും. റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ ഇന്ന് രാത്രി 8.30ന് നടക്കുന്ന...
സ്പാനിഷ് കോച്ച് ലൊപ്പറ്റേഗിയെ പുറത്താക്കി. സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്റേതാണ് നടപടി. റയല്‍ മാഡ്രിഡുമായി ധാരണയില്‍ എത്തിയതിനാണ് പുറത്താക്കല്‍. ലോകകപ്പ് മത്സരങ്ങള്‍...
ഈദുല്‍ഫിത്തര്‍ പ്രമാണിച്ച് ഖത്തറില്‍ പൊതു അവധി പ്രഖ്യാപിച്ചു. ജൂണ്‍ 13 മുതല്‍ 23 വരെ സര്‍ക്കാര്‍ ഓഫീസുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍...