
യുദ്ധസജ്ജരാകാൻ സൈന്യത്തോട് ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ് ആഹ്വാനം ചെയ്തു. പാർട്ടിയും ജനങ്ങളും അർപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കാൻ സൈന്യം മുന്നോട്ടുവരണമെന്ന്...
ഈജിപ്തിലെ ഗിസ പിരമിഡിനുള്ളിൽ നൂറടിയിലേറെ നീളത്തിൽ വായു ശൂന്യ അറ കണ്ടെത്തി. രണ്ട്...
അൽഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ വധിച്ചതുമായി ബന്ധപ്പെട്ട നൂറിലേറെ ഫയലുകൾ സിഐഎ...
അമേരിക്കയിലെ ഡാലസില്‍ കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം സംസ്കരിച്ചു. ഷെറിന്റെ വളര്‍ത്തമ്മ സംസ്കാരചടങ്ങില്‍ പങ്കെടുത്തു. എവിടെയാണ് സംസ്കരിച്ചതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല....
ലൈംഗികാപവാദ കേസിൽ ആരോപണവിധേയനായബ്രിട്ടീഷ് പ്രതിരോധസെക്രട്ടറി മൈക്കിൾ ഫാലൻ രാജിവച്ചു. വനിത പത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെത്തുടർന്നാണ് രാജി. പത്തു വർഷം...
അമേരിക്കയിലെ മാൻഹട്ടണിൽ ആക്രമണം നടത്തിയ സെയ്ഫുള്ള സായ്‌പോവിനുമേൽ ഭീകരവാദക്കുറ്റം ചുമത്തി പൊലീസ്. ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ കുടിയേറ്റപദ്ധതികൾ നിർത്തിവക്കണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ് പ്രസിഡന്റ്...
അമേരിക്കയിലെ കൊളറാഡോ വാള്‍മാര്‍ട്ട് ഷോപ്പിങ് മാളില്‍ വെടിവയ്പ്.വടക്ക് കിഴക്ക് ഡെന്‍വറില്‍ നിന്നും 16 കിലോ മീറ്റര്‍ അകലെ തോണ്‍ടണിലെ വാള്‍മാര്‍ട്ട്...
അഫ്ഗാനിസ്ഥാനിലെ കുണ്ഡസ് പ്രവശ്യയിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നാല് താലിബാൻ ഭീകരരെ വധിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്റലിജൻസ് വിവരത്തെ...
ഷാർജ രാജ്യാന്തര പുസ്തക മേളയ്ക്ക് ഉജ്വല തുടക്കം .ലോകത്തിലെ തന്നെ മൂന്നാമത്തെ പുസ്തകോത്സവമാണ് ഷാര്‍ജ അന്താരാഷ്ട്ര മഹോത്സവം. ഷാർജ ഭരണാധികാരി...