Advertisement

അതീവ ജാഗ്രത; ഏത് സാഹചര്യവും നേരിടാൻ കരസേനയും വ്യോമ സേനയും സജ്ജം

മഴയിൽ രണ്ട് പാലങ്ങളും ഒരു തൂക്കുപാലവും തകർന്നു; 30 പേരെ കാണാതായി: കൂട്ടിക്കൽ പ്രദേശവാസി

മഴയിൽ കോട്ടയം കൂട്ടിക്കലിലുണ്ടായത് വലിയ ദുരന്തമെന്ന് പ്രദേശവാസി ജോയി. മഴയിൽ രണ്ട് പാലങ്ങളും ഒരു തൂക്കുപാലവും തകർന്നു എന്ന് ജോയി...

മഴക്കെടുതി; തൃശൂര്‍ മലയോരമേഖലയില്‍ മറ്റന്നാള്‍വരെ രാത്രിയാത്രാ നിരോധനം

കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ മലയോരമേഖലകളില്‍ മറ്റന്നാള്‍വരെ രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തി....

വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്നു; തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

കനത്ത മഴയെ തുടർന്ന് മലങ്കര ഡാമിൻ്റെ ഷട്ടറുകൾ തുറന്നു. മൂവാറ്റുപുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ...

കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പെട്ട് 2 മരണം

തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പെട്ട് മരണം രണ്ടായി. കൂത്താട്ടുകുളം സ്വദേശി നിഖിലിന്റെ (27) മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. കാറിന്റെ സമീപത്ത്...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കെഎസ്ആർടിസിയുടെ സേവനം നൽകാൻ നിർദേശിച്ച് ആന്റണി രാജു

മഴക്കെടുതിയിൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദേശം നൽകി മന്ത്രി ആന്റണി രാജു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കെ എസ് ആർ...

കാലാവസ്ഥ പ്രതികൂലം; പൊന്നാനിയിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു

പൊന്നാനിയിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു. പ്രതികൂലമായ കാലാവസ്ഥയെ തുടർന്നാണ് മൂന്ന് ദിവസമായി തുടരുന്ന തെരച്ചിൽ അവസാനിപ്പിച്ചത്. പൊന്നാനി മാറഞ്ചേരിയിലെ...

മണിമലയാറ്റില്‍ പ്രളയമുന്നറിയിപ്പ് നല്‍കി കേന്ദ്ര ജലകമ്മിഷന്‍

മണിമലയാറ്റില്‍ രണ്ടിടത്ത് ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലായതോടെ കേന്ദ്ര ജലകമ്മിഷന്‍ പ്രളയമുന്നറിയിപ്പ് നല്‍കി. പമ്പയില്‍ ഇറങ്ങരുതെന്ന് തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുണ്ട്. പീച്ചി ഡാമിന്റെ...

തിരുവനന്തപുരത്ത് ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. നെഹർദിപ് കുമാർ മണ്ഡൽ എന്ന അന്യസംസ്ഥാന തൊഴിലാളി ആണ് കാണാതായത്. ഇയാൾക്കായി...

സൈന്യം കോട്ടയത്ത് എത്തി; പമ്പയിൽ ഇറങ്ങരുതെന്ന് ഭക്തർക്ക് മുന്നറിയിപ്പ്

പ്രളയക്കെടുതി രൂക്ഷമായി ബാധിച്ച കോട്ടയം ജില്ലയിൽ സൈന്യം എത്തി. കര, വ്യോമസേനാ സംഘങ്ങളാണ് രക്ഷാപ്രവർത്തനത്തിനായി കോട്ടയത്ത് എത്തിയത്. സംസ്ഥാനത്ത് ഏറ്റവും...

Page 5458 of 11339 1 5,456 5,457 5,458 5,459 5,460 11,339
Advertisement
X
Top