Advertisement

പ്രധാനമന്ത്രിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ചിറ്റ്

നാവിക സേനയ്ക്ക് കരുത്തേകാന്‍ ഐഎന്‍എസ് വേല എത്തുന്നു

ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തേകാന്‍ മറ്റൊരു അന്തര്‍വാഹിനി കൂടി. സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളില്‍ നാലാസ്ഥാനത്തേക്ക് ‘ഐഎന്‍എസ് വേല’ ആണ് ഇന്ത്യന്‍...

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ശിവസേന

2014ല്‍ ബിജെപി നേടിയ 282 സീറ്റുകള്‍ ഇത്തവണ നേടാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ശിവസേന നേതാവ്...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു

ന്യൂഡൽഹിയിൽ സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ര​ണ്ട് ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ൾ ശ്വാ​സം​മു​ട്ടി മ​രി​ച്ചു. മൂന്ന് തൊ​ഴി​ലാ​ളി​ക​ൾ...

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ ലൈംഗീക പീഡന പരാതി ഏകപക്ഷീയമായി തീര്‍പ്പാക്കി; വിവിധ വനിതാ സംഘടനകളും അഭിഭാഷകരും പ്രതിഷേധവുമായി സുപ്രീംകോടതിക്ക് മുന്നിലേക്ക്

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ ലൈംഗീക പീഡന പരാതി ഏകപക്ഷീയമായി തീര്‍പ്പാക്കിയെന്നാരോപിച്ച് വിവിധ വനിതാ സംഘടനകളും അഭിഭാഷകരും സുപ്രീം കോടതിക്ക്...

കേരളം ഭീകര പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മിനി പാക്കിസ്ഥാനാണെന്ന് പി കെ കൃഷ്ണദാസ്

കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടും കോണ്‍ഗ്രസ്സ് – മുസ്ലീം ലീഗ് – സിപിഎം നേതൃത്വത്തിനെതിരെ ആരോപണവുമായി ബിജെപി. കേരളം ഭീകര...

‘മഹാനായ ടിപ്പു സുൽത്താനെ ഓർക്കാൻ പാക് പ്രധാനമന്ത്രി വേണ്ടിവന്നു’; ഇമ്രാൻ ഖാനെ പുകഴ്ത്തി ശശി തരൂർ

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പ്രശംസിച്ച് എംപിയും കേന്ദ്രമന്ത്രിയുമായ ശശി തരൂർ. ടിപ്പു സുൽത്താന്റെ ചരമദിനത്തിൽ ആദരമർപ്പിച്ചുള്ള ഇമ്രാൻഖാന്റെ ട്വീറ്റിനെയാണ്...

സുപ്രീംകോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ചീഫ് ജസ്റ്റിസിനെതിരായ പരാതിയിൽ സുപ്രീംകോടതിക്ക് മുന്നിൽ പ്രതിഷേധം. ഇതെ തുടർന്ന് സുപ്രീംകോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ സുപ്രീംകോടതി ചീഫ്...

ബിഹാറിൽ വോട്ടിംഗ് യന്ത്രങ്ങൾ ഹോട്ടൽ മുറിയിൽ

ബിഹാറിൽ വോട്ടിംഗ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രഹികൾ ഹോട്ടൽ മുറിയിൽ കണ്ടെത്തി. മുസാഫർപുരിലാണ് സംഭവം. അഞ്ചാംഘട്ട വോട്ടിംഗിനിടെയാണ് തെരഞ്ഞെടുപ്പ് സാമഗ്രഹികൾ...

അമേഠിയിൽ കോൺഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന ആരോപണം; സ്മൃതി ഇറാനിയെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ കോൺഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉത്തർപ്രദേശ്...

Page 3352 of 4374 1 3,350 3,351 3,352 3,353 3,354 4,374
Advertisement
X
Top