
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നത് തടഞ്ഞ ഭാര്യയെ സിആര്‍പിഎഫ് ജവാന്‍ കഴുത്തു ഞെരിച്ച് കൊന്നു. ഛത്തീസ്ഗഢിലാണ് സംഭവം. സിആര്‍പിഎഫ് കോബ്ര ബറ്റാലിയന്‍...
സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെ 25 നേതാക്കൾ ബിജെപി വിട്ടു. അരുണാചൽ പ്രദേശിലാണ് ബിജെപി...
കോൺഗ്രസിന്റെ കുടുംബ വാഴ്ച്ച രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവൻ നശിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര...
ഗോവ നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കും. വിശ്വസ വോട്ടെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വസത്തിലാണ് പുതിയ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പന്ത്രണ്ട്...
തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹയ്‌ക്കെതിരേ പോലിസ് കേസ് രജിസ്റ്റർ ചെയ്തു. ഔദ്യോഗിക ചടങ്ങിനിടെ...
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഔദ്യോഗിക ഹോളി ആഘോഷങ്ങള്‍ വേണ്ടെന്ന തീരുമാനവുമായി സിആര്‍പിഎഫ്. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ട...
ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി സഖ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സഖ്യത്തില്‍ എതിര്‍പ്പറിയിച്ച് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ...
കോൺഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഗംഗാ യാത്രയുടെ രണ്ടാം ദിവസം പൂർത്തിയാക്കി. ഗംഗയുടെ തീരത്തുള്ള ആരാധനാലയങ്ങള്‍ സന്ദർശിച്ചും ജനങ്ങളോട്...
ത്രിപുരയില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സുബല്‍ ഭൗമിക് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായി കഴിഞ്ഞ...