Advertisement

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ- ബിജെപി സീറ്റ് ധാരണയായി

മനോഹര്‍ പരീക്കര്‍ അന്തരിച്ചു

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു. 64വയസ്സായിരുന്നു. നാല് തവണ ഗോവയുടെ മുഖ്യമന്ത്രിയായിട്ടുണ്ട്. മോദി മന്ത്രി സഭയില്‍ മൂന്ന് വര്‍ഷം...

പശ്ചിമബംഗാളില്‍ സിപിഎം സഖ്യം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

പശ്ചിമബംഗാളില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന സിപിഎം സഖ്യം ഒഴിവാക്കാനുള്ള തീരുമാനവുമായി കോണ്‍ഗ്രസ്. ബംഗാളില്‍ എല്ലാ...

പരീക്കറുടെ നില അതീവ ഗുരുതരം

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നില അതീവ ഗുരുതരം.   മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്...

യു.പി യില്‍ പ്രത്യുപകാരം; എസ്പി-ബിഎസ്പി സഖ്യത്തിലെ പ്രമുഖര്‍ക്കെതിരെ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളില്ല

ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിലെ പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് കോണ്‍ഗ്രസ്. എസ്പി- ബിഎസ്പി സഖ്യവുമായി തെരഞ്ഞെടുപ്പ് ധാരണയില്ലെന്നും എന്നാല്‍...

വിവാഹക്ഷണക്കത്തില്‍ മോദിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥന; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു

വിവാഹക്ഷണക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച ഉത്തരാഖണ്ഡ് സ്വദേശിക്കെതിരെ തെരഞ്ഞടുപ്പ് കമ്മീഷന്റെ നടപടി. സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ്...

ഇന്ത്യയിലെ ആദ്യ ലോക്പാല്‍ അധ്യക്ഷനായി ജസ്റ്റിസ് പി സി ഘോഷിനെ നിയമിച്ചേക്കും

ഇന്ത്യയുടെ ആദ്യ ലോക്പാല്‍ അധ്യക്ഷനായി സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് പി സി ഘോഷിനെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ചേര്‍ന്ന...

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് നീക്കം; പരീക്കര്‍ക്ക് പകരക്കാരനെ തേടി ബിജെപി

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദവുമായി കോണ്‍ഗ്രസ്. നിലവിലെ സാഹചര്യത്തില്‍ ബിജെപി നയിക്കുന്ന സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും സര്‍ക്കാരിനെ പിരിച്ചുവിടണമെന്നുമാവശ്യപ്പെട്ടാണ്  ഗവര്‍ണര്‍ മൃദുല...

മധ്യപ്രദേശില്‍ ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവിനെ അടിച്ചു കൊന്നു

മധ്യപ്രദേശില്‍ ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവിനെ ഒരു സംഘം ആളുകള്‍ അടിച്ചു കൊന്നു. വെള്ളിയാഴ്ചയാണ് സംഭവം. ദേവേന്ദ്ര ചൗരസ്യ...

നരേന്ദ്രമോദിയെ ഹിറ്റ്‌ലറോടും മുസോളിനിയോടും താരതമ്യം ചെയ്ത് ദിഗ്‌വിജയ് സിങ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏകാധിപതികളായ അഡോള്‍ഫ് ഹിറ്റ്‌ലറോടും ബെനിറ്റോ മുസോളിനിയോടും താരതമ്യം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്....

Page 3406 of 4358 1 3,404 3,405 3,406 3,407 3,408 4,358
Advertisement
X
Top