
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അൻപത് ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീംകോടതി കോടതി തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര...
ടോം വടക്കൻ വലിയ നേതാവല്ലെന്ന് രാഹുൽഗാന്ധി. ഡൽഹിയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം...
ഇന്ത്യന്‍ മുസ്ലീങ്ങളെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഗൗരവപൂര്‍വം ഹര്‍ജിയില്‍ വാദം...
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ മത്സരിക്കണമെന്ന ബിജെപി ആവശ്യം തള്ളി സെവാഗ്. വെസ്റ്റ് ഡൽഹിയിൽ മത്സരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സെവാഗിനെ സമീപിച്ചെന്നും വ്യക്തിപരമായ കാരണങ്ങൾ...
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു. ശിക്ഷ പുനപരിശോധിക്കാന്‍ ബിസിസിഐയോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മൂന്ന് മാസത്തിനകം ശിക്ഷ പുനപരിശോധിക്കണം. അച്ചടക്ക നടപടിയും...
മുംബൈയില്‍ നടപ്പാലം തകർന്ന് മരണസംഖ്യ ആറായി. മുപ്പത്തിയാറിലേറെ പേർക്ക് പരിക്ക്. മുംബൈ ചത്രപതി ശിവജി റെയില്‍വേ സ്റ്റ്ഷനു സമൂപമുള്ള നടപാലമാണ്...
പാക്കിസ്ഥാനില്‍ നിന്നും മടങ്ങിയെത്തിയ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ഡീബ്രീഫിംഗ് പൂര്‍ത്തിയായി. മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥരുടെയും അന്വേഷണ...
മുംബൈയില്‍ റെയില്‍വേ സ്റ്റേഷനു സമീപം കാല്‍നട യാത്രക്കാര്‍ക്കുള്ള മേല്‍പ്പാലം തകര്‍ന്നു വീണ് നാല് മരണം. 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുംബൈ സിഎസ്ടി...
കേന്ദ്രമന്ത്രി സ്മൃതി ഇറാനി എം.പി ഫണ്ട് വിനിയോഗിച്ചതില്‍ വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. ടെണ്ടര്‍ പോലും...