Advertisement

ഗുജറാത്ത് കലാപം ; നരേന്ദ്ര മോഡിക്ക് ക്ളീൻ ചിറ്റ് നൽകിയതിന് എതിരായ ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി

ഇഷ്ടപ്പെട്ട പെൺകുട്ടിയെ ആകർഷിക്കാൻ ദുർമന്ത്രവാദത്തിനായി മൂങ്ങയെ അതിക്രൂരമായി കൊലപ്പെടുത്തി; 40 കാരൻ പിടിയിൽ

ഇഷ്ടപ്പെട്ട പെൺകുട്ടിയെ ആകർഷിക്കാൻ ദുർമന്ത്രവാദത്തിനായി മൂങ്ങയെ അതിക്രൂരമായി കൊലപ്പെടുത്തിയ 40 കാരൻ പിടിയിൽ. ഡൽഹി സുൽത്താൻപൂരിലാണ് സംഭവം. നവംബർ 11...

ശബരിമല; റിട്ട് ഹര്‍ജികള്‍ പിന്നീട് പരിഗണിക്കും

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയുള്ള റിട്ട് ഹര്‍ജികള്‍ പിന്നീട്...

ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട്, ആന്ധ്രാ തീരത്തേക്ക്; ജാഗ്രതാ മുന്നറിയിപ്പ്

ആൻഡമാൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 80...

റഫേല്‍ ഇടപാട്; സുപ്രീം കോടതിയില്‍ വില വിവരങ്ങള്‍ നല്‍കി

റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിലവിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കി. സീല്‍ വച്ച കവറിലാണ് കോടതിയില്‍ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. സുപ്രീം...

അലോക് വര്‍മയ്‌ക്കെതിരായ പരാതി; അന്വേഷണ റിപ്പോര്‍ട്ട് വൈകിയതിന് സിവിസിക്ക് സുപ്രീം കോടതിയുടെ വിമര്‍ശം

അലോക് വര്‍മയ്‌ക്കെതിരായ പരാതിയുടെ അന്വേഷണ റിപ്പോര്‍ട്ട് വൈകിയതില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് സുപ്രീം കോടതിയുടെ വിമര്‍ശം. റിപ്പോര്‍ട്ട് എന്തുകൊണ്ട് വൈകിയെന്ന്...

അയോധ്യ കേസ് വേഗം പരിഗണിക്കണമെന്ന ഹര്‍ജി തള്ളി

അയോധ്യ കേസ് വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി. അഖില ഭാരതഹിന്ദു മഹാസഭയുടെ ഹര്‍ജിയാണ് തള്ളിയത്.  നേരത്തെ നിശ്ചയിച്ച...

വോട്ടെടുപ്പിനിടെ ദണ്ഡേവാഡയില്‍ സ്ഫോടനം

ദണ്ഡേവാഡയില്‍ സ്ഫോടനം. വോട്ടെടുപ്പ് പുരോഗമിക്കവെയാണ് ആക്രമണം, മാവോ ആക്രമണമാണെന്ന് സംശയിക്കുന്നു. വോട്ടെടുപ്പ് നടക്കുന്ന 18മണ്ഡലങ്ങളില്‍ 10മണ്ഡലങ്ങളും മാവോയിസ്റ്റുകളുടെ ഭീഷണി നിലനില്‍ക്കുന്ന...

ഛത്തീസ്ഗഡില്‍ വോട്ടെടുപ്പ് തുടങ്ങി

ഛത്തീസ്ഗഡില്‍ 18 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.  ഇതില്‍ 10 മണ്ഡലങ്ങളും മാവോയിസ്റ്റ് മേഖലകളാണ്. ഈ മേഖലകളില്‍ രാവിലെ ഏഴ്...

കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു

കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു. (59). അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.40ഓടെ ബാംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു...

Page 3660 of 4446 1 3,658 3,659 3,660 3,661 3,662 4,446
Advertisement
X
Top