Advertisement

എറണാകുളം ജില്ലയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് കളക്ടര്‍

വിദേശ, സമ്പർക്ക ബന്ധങ്ങളില്ല; കാസർ​ഗോഡ് കൊവിഡ് സ്ഥിരീകരിച്ചയാളുടെ ഉറവിടം കണ്ടെത്താനാകാതെ ആരോ​ഗ്യവകുപ്പ്

കാസർ​ഗോഡ് ഇന്നലെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഉറവിടം കണ്ടെത്താനായില്ല. ഇയാൾക്ക് വിദേശ,സമ്പർക്ക ബന്ധങ്ങളില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ. യുവാവിന്റെ സമ്പർക്ക പട്ടികയിലെ...

പാലക്കാട് കൊവിഡ് സെൻ്ററിൽ നിന്ന് രക്ഷപ്പെടാൻ രോഗിയുടെ ശ്രമം

പാലക്കാട് ഒറ്റപ്പാലം ലക്കിടിയിൽ കൊവിഡ് കെയർ സെന്ററിൽ നിന്ന് രക്ഷപ്പെടാൻ തമിഴ്നാട്ടുകാരിയുടെ ശ്രമം....

ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങളില്‍ വര്‍ധന: യുഎസ് കമ്മീഷൻ

ഇന്ത്യയിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...

ബോളിവുഡ് താരം ഇർഫാൻ ഖാൻ അന്തരിച്ചു

ബോളിവുഡ് താരം ഇർഫാൻ ഖാൻ അന്തരിച്ചു. 53 വയസായിരുന്നു. മുംബൈ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോളൻ അണുബാധയെ തുടർന്ന് ആശുപത്രയിലായിരുന്ന...

പൊതു ഇടത്ത് മാസ്ക് ധരിച്ചില്ലെങ്കിൽ വയനാട്ടിൽ 5000 രൂപ പിഴ: ജില്ലാ പൊലീസ് മേധാവി

പൊതു ഇടത്ത് മാസ്ക് ധരിച്ചില്ലെങ്കിൽ 5000 രൂപ പിഴ ഈടാക്കുമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ. പിഴ...

അപേക്ഷ നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് നല്‍കുവാന്‍ ഉത്തരവ്

അപേക്ഷ നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് നല്‍കുവാന്‍ ഉത്തരവിറങ്ങി. സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഇല്ലാത്തതുമൂലം റേഷന്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക്...

താമസ സ്ഥലത്ത് തീപിടിത്തം; ജസ്റ്റിൻ ട്രൂഡോയുടെ അമ്മ ആശുപത്രിയിൽ

താമസ സ്ഥലത്ത് ഉണ്ടായ തീപിടിത്തത്തെ തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ അമ്മ മാർ​ഗരറ്റ് ട്രൂഡോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ...

കോട്ടയം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച അഞ്ചുപേരുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു

കോട്ടയം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച അഞ്ചുപേരുടെ റൂട്ട്മാപ്പ് ജില്ലാഭരണകൂടം പുറത്തുവിട്ടു. കൊവിഡ് സ്ഥിരീകരിച്ച വടയാര്‍ സ്വദേശി, നേരത്തെ രോഗം സ്ഥിരീകരിച്ച...

സാലറി കട്ട് ഓർഡിനൻസിന് അംഗീകാരം

സാലറി കട്ട് ഓർഡിനൻസിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. ഹൈക്കോടതി സ്‌റ്റേ മറികടക്കാൻ ദുരന്ത നിവാരണ നിയമം പ്രകാരമാണ് ഓർഡിനൻസ്...

Page 12679 of 18892 1 12,677 12,678 12,679 12,680 12,681 18,892
Advertisement
X
Top