Advertisement

തൃശൂരിൽ അതിജീവനം പദ്ധതിക്ക് തുടക്കം; സൗജന്യമായി മരുന്നുകൾ വീടുകളിൽ എത്തിക്കും

രാജ്യത്ത് കൊവിഡ് മരണം 519 ആയി; രോഗബാധിതർ 16,000 കടന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 16,000 കടന്നു. 16116 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മരണം 519 ആയി. 24...

മാലിദ്വീപിലെ ഇന്ത്യക്കാർ തിരിച്ചുപോകാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ

മാലിദ്വീപിൽ താമസിക്കുന്ന ഇന്ത്യക്കാർ സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നതായി മാലിദ്വീപ്...

തമിഴ്‌നാട്ടിൽ 105 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

തമിഴ്‌നാട്ടിൽ 105 പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ്...

ബ്രിട്ടീഷ് പ്രധാനമന്ത്രി കൊവിഡ് വ്യാപനത്തിന് മുൻപ് നടന്ന അടിയന്തര യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ലെന്ന് റിപ്പോർട്ട്

കൊറോണ വൈറസ് അതിതീവ്രമായ രാജ്യങ്ങളിൽ ഒന്നാണ് ബ്രിട്ടൺ. എന്നാൽ കൊവിഡ് ബ്രിട്ടനിൽ വ്യാപകമായി വ്യാപിക്കുന്നതിന് മുൻപ് തന്നെ വിഷയത്തില്‍ അടിയന്തര...

മധ്യപ്രദേശ് 12 ദിവസം പ്രായമായ കുഞ്ഞിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു

മധ്യപ്രദേശിൽ പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. കുഞ്ഞിന് രോഗം പകർന്നത് ആശുപത്രിയിൽ നിന്നാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. കുഞ്ഞിനെ...

‘കുടിയേറ്റ തൊഴിലാളികളുടെ അന്തർസംസ്ഥാന യാത്ര അനുവദിക്കരുത്’; കേന്ദ്രസർക്കാർ

കുടിയേറ്റ തൊഴിലാളികളുടെ അന്തർസംസ്ഥാന യാത്ര അനുവദിക്കരുതെന്ന് കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം...

ഡൽഹിയിലെ ഏറ്റവും വലിയ ക്വാറന്റീൻ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല ഭാഗീകമായി ഏറ്റെടുത്ത് സൈന്യം

ഡൽഹിയിലെ ഏറ്റവും വലിയ ക്വാറന്റീൻ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല ഭാഗികമായി സൈന്യം ഏറ്റെടുത്തു. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ...

കാസർഗോഡ് എട്ട് പേർ കൂടി കൊവിഡ് മുക്തരായി; പുതിയതായി രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം

കാസർഗോഡ് എട്ട് പേർ കൂടി കൊവിഡ് മുക്തരായി ആശുപത്രി വിട്ടപ്പോൾ പുതുതായി രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം. മാർച്ച് 16...

ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശി നാരായണ ബാബു (49) ആണ് മരിച്ചത്. വള്ളികുന്നം...

Page 12782 of 18913 1 12,780 12,781 12,782 12,783 12,784 18,913
Advertisement
X
Top