
ഇടുക്കി മറയൂര്‍ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. വേനല്‍ കടുത്തതോടെയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലും കൃഷിയിടങ്ങളിലേക്കും എത്തി തുടങ്ങിയത്. അഞ്ചേക്കറോളം...
കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ പ്രതിചേർക്കപ്പെട്ട രവി പൂജാരിയെ ക്രൈംബ്രാഞ്ച് ചോദ്യം...
പൗരത്വ നിയമ ഭേദഗതിയില്‍ മുഖ്യമന്ത്രിയുടെ നിലപാടില്‍ സംശയമുണ്ടെന്ന് ആവര്‍ത്തിച്ച് ജസ്റ്റിസ് കെമാല്‍ പാഷ....
പൗരത്വ നിയമത്തിനെതിരെ ഷഹീൻബാഗിൽ നടക്കുന്ന സമരത്തെ ഒഴിപ്പിക്കാൻ ഹിന്ദു സേന ആഹ്വാനം ചെയ്ത പ്രതിഷേധ മാർച്ച് റദ്ദാക്കി. നിരോധനാജ്ഞ പ്രഖാപിച്ചതിനെ...
പൊലീസിനെതിരായ അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ പേരില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള...
ദേവന്ദനയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഏതെങ്കിലും ആശങ്കയുണ്ടെങ്കിൽ അത് പൊലീസിന് കൈമാറാമെന്നും പൊലീസ്...
കമലിനും ബീനാ പോളിനുമെതിരെ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി. ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ ‘മൈക്ക്’ ആണ് പരാതി നൽകിയത്. സംസ്ഥാന...
ഫ്‌ളവേഴ്‌സ് ഫാമിലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ട്വന്റിഫോറും ഫ്‌ളവേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ഈസി എക്‌സാമിന്റെ ഉദ്ഘാടനം അമ്പലപ്പുഴ...
ഡല്‍ഹിയിലെ കലാപകാരികള്‍ ബിഎസ്എഫ് ജവാന്റെ വീടും വെറുതെ വിട്ടില്ല. വീടിന് മുന്നില്‍ ബിഎസ്എഫ് സൈനികന്‍ എന്ന മുദ്രയുണ്ടായിട്ടും അക്രമികള്‍ വീട്...