
തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഹിന്ദുത്വ അജണ്ടകളില്‍ വെള്ളം ചേര്‍ക്കരുതെന്ന് ബിജെപിയോട് ആര്‍എസ്എസ്. ഭരണപരമായ വീഴ്ചകളാണ് ഡല്‍ഹിയിലെ തോല്‍വിക്ക് കാരണം. അഖില ഭാരതീയ...
ഡൽഹി ഷഹീൻബാഗിൽ നിരോധനാജ്ഞ. പ്രതിഷേധ മാർച്ചുണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണ് ഷഹീൻ ബാഗ് അടക്കമുള്ള...
പാലാരിവട്ടം മേല്‍പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ...
കുട്ടനാട്ടില്‍ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ മുന്നണി നേതൃത്വവുമായി ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തുകയും ധാരണയിലെത്തുകയും...
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നത് നാഗര ശൈലിയിൽ. 67 എക്കറിൽ 270 അടി ഉയരത്തിൽ നിർമിക്കുന്ന ക്ഷേത്രം ഇന്ത്യയിലെ പ്രധാനപ്പെട്ട എഞ്ചിനിയറിംഗ്...
ബിജെപിയിലെ ഗ്രൂപ്പ് വിവാദത്തില്‍ പ്രതികരണവുമായി കുമ്മനം രാജശേഖരന്‍. സംസ്ഥാനാധ്യക്ഷനായി തെരഞ്ഞെടുത്ത കെ സുരേന്ദ്രന് എല്ലാ പിന്തുണയും ഉണ്ടെന്നും ബിജെപി ഒറ്റക്കെട്ടാണെന്നും...
മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വത്തിക്കാന് നല്‍കിയ അപേക്ഷയില്‍ സിസ്റ്റര്‍ ലൂസിക്ക് തിരിച്ചടി. അപേക്ഷ തള്ളിയെന്ന് കാണിക്കുന്ന ഔദ്യോഗിക കത്ത് സിസ്റ്റര്‍...
ആലപ്പുഴയിൽ രജിസ്ട്രേഷൻ ഇല്ലാതെ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിൽ പരിശോധന ആരംഭിച്ചു ആലപ്പുഴയിൽ രജിസ്ട്രേഷൻ ഇല്ലാതെ സർവീസ് നടത്തുന്ന ഹൗസ്...
പൊലീസ് ആസ്ഥാനത്തെ ഔദ്യോഗിക രഹസ്യവിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇതിനായി സംസ്ഥാന സര്‍ക്കാരിനോട് ഡിജിപി അനുമതി...