
ടി 20 പരമ്പരയിലെ തോല്‍വിക്ക് പകരംവീട്ടി ഏകദിന പരമ്പരയിലെ മത്സരങ്ങള്‍ തൂത്തുവാരി ന്യുസീലന്റ്. പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ അഞ്ചു...
ചൂട് കുറയ്ക്കുന്നതിനായി കാറില്‍ ചാണകം പൂശിയ വാര്‍ത്തകള്‍ കേട്ടിട്ടുണ്ടാകും. ഇപ്പോഴിതാ കാറില്‍ ചാണകം...
നിർഭയ കേസിൽ മരണവാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് വിചാരണക്കോടതിയെ സമീപിക്കാവുന്നതാണ് എന്ന് സുപ്രിം കോടതി....
സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് ബമ്പർ ഭാഗ്യക്കുറി ഇത്തവണ ലഭിച്ചത് കണ്ണൂർ സ്വദേശിക്ക്. മാലൂർ പുരളിമല കുറിച്യ കോളനിയിലെ പൊരുന്നൻ രാജനാണ്...
സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ തുടങ്ങില്ലെന്ന നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 2012 ആഗസ്റ്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിൽ...
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ അരവിന്ദ് കേജ്‌രിവാളിനെ അഭിനന്ദിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വിദ്വേഷ പ്രചാരണം...
ആം ആദ്മി സ്ഥാനാർത്ഥിയും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ വിജയിച്ചു. പത്പർഗഞ്ച് മണ്ഡലത്തിൽ നിന്ന് 2073 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിസോദിയ...
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ മാജിക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഖുശ്ബു സുന്ദർ. ‘ഡൽഹിയിൽ കോൺഗ്രസ് മാജിക്ക് പ്രതീക്ഷിച്ചിരുന്നില്ല. നാം വേണ്ടത് ചെയ്യുന്നുണ്ടോ...
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനങ്ങളുമായി കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ ആം ആദ്മി വീണ്ടും...