Advertisement

കുർബാന പണത്തിൽ തട്ടിപ്പ്; വൈദികനെ അതിരൂപത സസ്പെൻഡ് ചെയ്തു

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ…?

പാലും പഴവും പോലെ ആരോഗ്യത്തിന് ഉതകുന്ന വസ്തുക്കള്‍ വേറെയില്ല. ചെറുപ്പം മുതല്‍ പഴവും പാലും ആരോഗ്യകരമായ ഭക്ഷണമെന്ന് കേട്ടാകും നാം...

ട്രംപിന് സെനറ്റിൽ തിരിച്ചടി; യുദ്ധ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബിൽ പാസായി

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സെനറ്റിൽ തിരിച്ചടി. ഇറാനെതിരായ ട്രംപിന്റെ യുദ്ധ അധികാരങ്ങൾ...

തമിഴ്‌നാട്ടിൽ ഷഹീൻ ബാഗ് മോഡൽ സമരക്കാർക്ക് നേരെ ലാത്തിച്ചാർജ്

തമിഴ്‌നാട്ടിലെ വണ്ണാർ പേട്ടയിൽ ഷഹീൻ ബാഗ് മോഡൽ സമരക്കാർക്ക് നേരെ ലാത്തിച്ചാർജ്. നിരവധി...

റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല; വാർത്ത അടിസ്ഥാന രഹിതമെന്ന് സിംഗപ്പൂർ എംബസി

കൊറോണ വൈറസ് ബാധയെ തുടർന്ന് സിംഗപ്പൂരിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സിംഗപ്പൂർ എംബസി. രാജ്യത്ത് അത്തരത്തിലൊരു...

വിവരങ്ങള്‍ ചോര്‍ത്തുന്നു; ഈ ആപ്ലിക്കേഷനുകള്‍ എത്രയും വേഗം ഫോണില്‍ നിന്ന് ഡിലിറ്റ് ചെയ്‌തോളൂ

ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചില ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കി. ഏറെ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുള്ള...

‘സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ച് മറുപടി മറുപടി നൽകും’; ചീഫ് സെക്രട്ടറി ടോം ജോസ്

സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ച് മറുപടി നൽകുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കേരളത്തിലെ ജനറൽ-സാമൂഹ്യ വിഭാഗങ്ങളെകുറിച്ച്...

തൊഴില്‍ തേടുന്നവര്‍ക്കും തൊഴിലാളികളെ തേടുന്നവര്‍ക്കുമായി സ്‌കില്‍ രജിസ്ട്രി ആപ്ലിക്കേഷന്‍

ദൈനംദിന ഗാര്‍ഹിക, വ്യാവസായിക മേഖലയില്‍ വിദഗ്ധരായവരുടെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കാന്‍ സ്‌കില്‍ രജിസ്ട്രി ആപ്ലിക്കേഷന്‍. കേരള അക്കാദമി ഫോര്‍...

വധശിക്ഷക്കെതിരെയുള്ള അപ്പീലുകളിൽ അതിവേഗം തീർപ്പു കൽപ്പിക്കണമെന്ന് സുപ്രിംകോടതി

വധ ശിക്ഷക്കെതിരെയുള്ള അപ്പീലുകളിൽ അതിവേഗം തീർപ്പുകൽപ്പിക്കാൻ മാർഗ നിർദേശങ്ങളുമായി സുപ്രിംകോടതി. അപ്പീലുകൾ ആറ് മാസത്തിനുള്ളിൽ മൂന്നംഗ ബെഞ്ചിൽ ലിസ്റ്റ് ചെയ്യണമെന്ന്...

ഒറീസയിലെ കടല്‍, കായല്‍ ടൂറിസം രംഗത്ത് ഇനി കേരളത്തിന്റെ കൈയ്യൊപ്പ്

ഒറീസയിലെ കടല്‍, കായല്‍ ടൂറിസം രംഗത്ത് ഇനി കേരളത്തിന്റെ കൈയ്യൊപ്പ് ചാര്‍ത്തും. ഒറീസ വിനോദ സഞ്ചാര വകുപ്പ് കേരള ഷിപ്പിംഗ്...

Page 13207 of 18849 1 13,205 13,206 13,207 13,208 13,209 18,849
Advertisement
X
Top