Advertisement

മരട് ഫ്‌ളാറ്റ് പൊളിക്കൽ; ബോധവത്ക്കരണ വീഡിയോ സന്ദേശവുമായി മരട് നഗരസഭ

സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ഒക്ടോബർ അവസാനം, നവംബർ ആദ്യവാരങ്ങളിലായി തെരഞ്ഞെടുപ്പ്. നവംബർ 11ന് പുതിയ ഭരണ സമിതികൾ ചുമതലയേൽക്കും. എല്ലായിടത്തും...

‘ഇറാന് ഉടൻ തിരിച്ചടി നൽകും’; മിസൈലാക്രണത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി ട്രംപ്

അമേരിക്കൻ സൈനിക താവളത്തിന് നേരെയുള്ള  ഇറാന്റെ മിസൈലാക്രണത്തിന് പിന്നാലെ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ്...

ജെഎൻയു അക്രമം: വിസിയുടെ റിപ്പോർട്ട് മാനവ വിഭവശേഷി മന്ത്രാലയം തള്ളി

ജെഎൻയുവിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് വൈസ് ചാൻസിലർ എം ജഗദേഷ് കുമാർ നൽകിയ വിശദീകരണം...

ഇന്നത്തെ പ്രധാന വാർത്തകൾ (08-01-2020)

ഉക്രൈൻ വിമാനം തകർന്ന് വീണു; 180 മരണം ഉക്രൈൻ വിമാനം തകർന്ന് വീണ് 180 മരണം. പറന്നുപൊങ്ങി അൽപ്പസമയത്തിനകം തന്നെ...

ഇന്ത്യക്കെതിരായ പരമ്പര കടുപ്പമാകും; ലബ്യുഷെയ്ന്‍

ഇന്ത്യക്കെതിരെയുള്ള പരമ്പര കടുപ്പമാകുമെന്ന് ഓസീസ് ബാറ്റ്സ്മാൻ മാർനസ് ലെബ്യുഷെയ്‌ൻ. ഇന്ത്യക്ക് മികച്ച ബാറ്റിംഗ് നിരയും ബൗളിംഗ് നിരയുമുണ്ടെന്നും അതുകൊണ്ട് തന്നെ...

ഉക്രൈൻ വിമാനം തകർന്ന് വീണു; 180 മരണം

ഉക്രൈൻ വിമാനം തകർന്ന് വീണ് 180 മരണം. പറന്നുപൊങ്ങി അൽപ്പസമയത്തിനകം തന്നെ യന്ത്രകരാർ മൂലം വിമാനം തകർന്നടിയുകയായിരുന്നു. ടെഹ്രാനിലെ ഇമാം...

‘ആയമ്മ ഇന്നലെ ജെഎൻയു ഇടത് സമരവേദിയിൽ എത്തി മാധ്യമങ്ങളിൽ പരമാവധി മൈലേജ് നേടി’: ദീപികക്ക് എതിരെ സന്ദീപ് വാര്യർ

ജെഎൻയു വിദ്യാർത്ഥി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച അഭിനേത്രിയും നിർമാതാവുമായ ദീപികാ പദുകോണിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി യുവമോർച്ചാ നേതാവ് സന്ദീപ് വാര്യർ....

അച്ഛനെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് പതിനെട്ടുകാരൻ ആത്മഹത്യ ചെയ്ത സംഭവം; വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ട് പൊലീസ് മേധാവി

പൊലീസ് അച്ഛനെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് ആലപ്പുഴയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി...

നിർഭയ കേസ്; വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട 4 പ്രതികളെയും കണ്ടംഡ് സെല്ലിലെക്ക് മാറ്റും

നിർഭയ കേസിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട 4 പ്രതികളെയും കണ്ടംഡ് സെല്ലിലെക്ക് മാറ്റും. ബ്ലാക്ക് വാറണ്ട് ഇന്നലെ രാത്രി ജയിലിൽ...

Page 13352 of 18729 1 13,350 13,351 13,352 13,353 13,354 18,729
Advertisement
Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
X
Top