Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (02.01.2020)

ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കൽ; സംസ്ഥാനങ്ങളുടെ എതിർപ്പ് തള്ളി കേന്ദ്രസർക്കാർ

ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്ന വിഷയത്തിൽ സംസ്ഥാനങ്ങളുടെ എതിർപ്പ് തള്ളി കേന്ദ്രസർക്കാർ. നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളെ...

പുതുവത്സര ആഘോഷത്തിനിടെ കൈയിൽ പിടിച്ചുവലിച്ച സ്ത്രീയോട് ദേഷ്യപ്പെട്ട സംഭവം; മാപ്പ് ചോദിച്ച് മാർപാപ്പ

പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ ത​ന്‍റെ കൈ​യി​ൽ​ പി​ടി​ച്ചുവ​ലി​ച്ച സ്ത്രീ​യോട് ദേഷ്യപ്പെട്ട സംഭവത്തിൽ മാപ്പ് ചോദിച്ച് മാർപാപ്പ....

മരടിലെ ഫ്‌ളാറ്റുകൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തർക്കാൻ ഇനി 9 ദിവസം

മരടിലെ ഫ്‌ളാറ്റുകൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തർക്കാൻ ഇനി 9 ദിവസം. പ്രദേശവാസികളുടെ ആശങ്ക...

കനകമല ഐഎസ് കേസ്; സുബഹാനി ഹാജ മൊയ്തീന്റെ വിചാരണ നാളെ തുടങ്ങും

കനകമല കേസിൽ തിരുനെൽവേലി സ്വദേശി സുബഹാനി ഹാജ മൊയ്തീന്റെ വിചാരണ നാളെ തുടങ്ങും. കേസിലെ മറ്റ് പ്രതികളുടെ വിചാരണ പൂർത്തിയാക്കി...

പ്രതിപക്ഷം എതിർത്ത ലോക കേരളസഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി; നന്ദിയറിയിച്ച് മുഖ്യമന്ത്രി

പ്രതിപക്ഷം ബഹിഷ്‌കരിച്ച ലോക കേരളസഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി എംപി. പ്രവാസികളായ കേരളീയരെ ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരാനും അവരുടെ...

വിദ്യാർത്ഥി സമരത്തോട് കണ്ണടക്കുന്നു; ജെഎൻയുവിൽ പുതുക്കിയ ഹോസ്റ്റൽ മാനുവൽ പ്രാബല്യത്തിൽ വന്നു

ജെഎൻയുവിൽ വിദ്യാർത്ഥി സമരം തുടരുന്നതിനിടെ പുതുക്കിയ ഹോസ്റ്റൽ മാനുവൽ പ്രാബല്യത്തിൽ വന്നു. പുതുക്കിയ ഹോസ്റ്റൽ ഫീസ് ഇന്ന് മുതൽ ഇടാക്കി...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യത്തിന് നേരിയ ശമനം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യത്തിന് നേരിയ ശമനം.ശീത കാറ്റിന്റെ ഗതി മാറിയതാണ് അശ്വാസമായത്. മൂടൽ മഞ്ഞ് കാരണം 21 തീവണ്ടികൾ വൈകിയോടുന്നതായി...

ഹോണ്ട ആക്ടിവ 6ജി ജനുവരിയില്‍ എത്തും

ഹോണ്ട ആക്ടിവ 6ജി ജനുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. ഇന്ത്യന്‍ വിപണിയിലെ സ്‌കൂട്ടര്‍ ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ ആരാധകരും വില്‍പ്പനയും...

ട്വന്റി ട്വന്റി മുന്നണിയില്‍ ഭിന്നത; കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

എറണാകുളം കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി ട്വന്റി മുന്നണിയില്‍ ഭിന്നത. മുന്നണിയിലെ തര്‍ക്കത്തെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ വി ജേക്കബ്...

Page 13404 of 18734 1 13,402 13,403 13,404 13,405 13,406 18,734
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Top