Advertisement

അ​മൃ​ത്സ​റി​ൽ 2700 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു പി​ടി​കൂ​ടി

സെഞ്ചൂറിയൻ രോഹിത്; കോലി പുറത്ത്: ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് ഓവറിൽ 10 റൺസ് വീതം

ഇംഗ്ലണ്ടിനെതിരെ രോഹിത് ശർമ്മയ്ക്ക് സെഞ്ചുറി. 106 പന്തുകളിലാണ് രോഹിത് സെഞ്ചുറി തികച്ചത്. അതേ സമയം, 66 റൺസെടുത്ത കോലി പുറത്തായി....

ഇംഗ്ലണ്ടിന്റെ മികച്ച ബൗളിംഗ് പ്രകടനം മറികടന്ന് ഇന്ത്യ; മത്സരം ആവേശത്തിലേക്ക്

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ പൊരുതുന്നു. കൃത്യമായി പന്തെറിഞ്ഞ ഇംഗ്ലണ്ട് ബൗളർമാരാണ് ഇന്ത്യൻ...

അനസ് ഇനി ബ്ലാസ്റ്റേഴ്സിലില്ല; ഔദ്യോഗിക സ്ഥിരീകരണവുമായി ക്ലബ്

ഇന്ത്യൻ ദേശീയ താരവും മലയാളിയുമായ ഡിഫൻഡർ അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സ് വിട്ടു. അനസ്...

ബ്രിട്ടീഷ് രീതി പിന്തുടരുന്ന പൊലീസുകാരെ നിയന്ത്രിക്കുമെന്ന് മന്ത്രി എകെ ബാലൻ

ബ്രി​ട്ടീ​ഷ് രീ​തി പി​ന്തു​ട​രു​ന്ന പൊ​ലീ​സു​കാ​രെ നി​യ​ന്ത്രി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി എ​കെ ബാ​ല​ൻ. ചി​ല​രി​ൽ​നി​ന്ന് ഇ​പ്പോ​ഴും ഇ​ത്ത​രം ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ...

ഇന്ത്യക്ക് ഞെട്ടലോടെ തുടക്കം; ലോകേഷ് രാഹുൽ പുറത്ത്

ഇംഗ്ലണ്ടിനെതിരെ 338 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന ഇ​ന്ത്യ​ക്കു ത​ക​ർ​ച്ച​യോ​ടെ തു​ട​ക്കം. ഓ​പ്പ​ണ​ർ കെ.​എ​ൽ. രാ​ഹു​ലി​നെ ഇ​ന്ത്യ​ക്കു ന​ഷ്ട​പ്പെ​ട്ടു. ഒ​ൻപതു പ​ന്ത്...

ക​സാ​ഖി​സ്ഥാ​നി​ൽ മ​ല​യാ​ളി​ക​ള​ട​ക്കം 150 ഇ​ന്ത്യ​ക്കാ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നുവെന്ന് റി​പ്പോ​ർ​ട്ട്

ക​സാ​ഖി​സ്ഥാ​നി​ൽ 150 ഇ​ന്ത്യ​ക്കാ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നാണ് ഇവർ ​ടെ​ങ്കി​സ് എ​ണ്ണ​പ്പാ​ട​ത്തു കു​ടു​ങ്ങി​യെ​ന്നാ​ണു വി​വ​രം. ഇ​വ​രി​ൽ...

മെഡിക്കല്‍ ഫീസ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയിലേക്ക്

സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ എതിര്‍പ്പ് അവഗണിച്ച് എംബിബിഎസ് പ്രവേശനം നടത്താന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫീസ്...

ജേസൻ റോയിയെ പുറത്താക്കാൻ ‘സർ’ ജഡേജ എടുത്ത പറക്കും ക്യാച്ച്; വീഡിയോ

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ് ജഡേജ. പലപ്പോഴും ഫീൽഡിൽ അദ്ദേഹം അവിശ്വസനീയമായ ക്യാച്ചുകൾ എടുത്തിട്ടുണ്ട്. ലോകകപ്പിൽ ഇതുവരെ...

വനിതാ ഫോറസ്റ്റ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരെ വളഞ്ഞിട്ടു തല്ലി ടിആർഎസ് പ്രവർത്തകർ; വീഡിയോ

വ​ന​വ​ത്ക​ര​ണ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യെ​ത്തി​യ പോ​ലീ​സ്, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ടി​ആ​ർ​എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണം. തെ​ല​ങ്കാ​ന​യി​ലെ ആ​സി​ഫാ​ബാ​ദ് ജി​ല്ല​യി​ലെ സി​ര്‍​പൂ​ര്‍ ക​ഗ​സ്‌​ന​ഗ​റി​ലാ​ണ്...

Page 14540 of 18842 1 14,538 14,539 14,540 14,541 14,542 18,842
Advertisement
X
Top