Advertisement

കേന്ദ്രവും സംസ്ഥാനവും കൈ കോർത്ത് പിടിച്ചാലേ ദേശീയപാത വികസനം യാഥാർത്ഥ്യമാകൂ; ജി.സുധാകരൻ

വോട്ടർ പട്ടികയിൽ തിരിമറി നടന്നു; 10 ലക്ഷം യുഡിഎഫ് വോട്ടുകൾ സിപിഎം വെട്ടിയെന്ന് ഉമ്മൻ ചാണ്ടി

കേരളത്തിൽ ഇതുവരെയുണ്ടാകാത്ത വിധം വോട്ടർ പട്ടികയിൽ സിപിഎം വ്യാപകമായ തിരിമറി നടത്തിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി. വോട്ടർ...

ചികിത്സ കഴിഞ്ഞ് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വീണ്ടും ജയിലിലേക്ക്

ഹൃദ്രോഗ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വീണ്ടും...

അനധികൃത ക്വാറി; ആത്മഹത്യാ ഭീഷണിയുമായി ചെങ്ങോട്ടുമലയിലെ സമരക്കാർ

കോഴിക്കോട് ചെങ്ങോട്ടുമലയിൽ അനധികൃത ക്വാറിക്കെതിരെ അനിശ്ചിതകാല സമരം നടത്തുന്ന സമര സമിതി പ്രവർത്തകർ...

അബോധാവസ്ഥയിലുള്ള അച്ഛനെ പരിചരിച്ച് മികച്ച വിജയം നേടിയ ആര്യക്ക് പിന്തുണയുമായി സർക്കാരുണ്ട്

അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിൽ കഴിയുന്ന പിതാവിനെ പരിചരിച്ച് എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ ആര്യയ്ക്കും കുടുംബത്തിനും സ്വാന്തനമേകാൻ സംസ്ഥാന...

ഗൗരി ലങ്കേഷ് വധക്കേസ്; പ്രതികൾക്ക് ബോംബുണ്ടാക്കാൻ പരിശീലനം നൽകിയത് പ്രജ്ഞ സിങിന്റെ അഭിനവ് ഭാരതിലെ അംഗങ്ങൾ

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളായ സനാതൻ സൻസ്തയിലെ അംഗങ്ങൾക്ക് ബോംബുണ്ടാക്കാൻ പരിശീലനം നൽകിയത് മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ബിജെപി...

തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം നടക്കുന്നു; കെ.സുരേന്ദ്രൻ

തൃശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള ആസൂത്രിത ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ഏതാനും...

കോട്ടയം നഗരമധ്യത്തിൽ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ

കോട്ടയം നഗരമധ്യത്തിൽ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. ബംഗാൾ ജയ്പാൽഗുഡി സ്വദേശി അപ്പുറോയിയാണ് അറസ്റ്റിലായത്. ഏപ്രിൽ 16നാണ്...

ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് ത​ന്നെ ക്രൂ​ശി​ച്ചു; തോമസ് ഐ​സ​ക് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള

കേ​ര​ള​ത്തി​ലെ ദേ​ശീ​യ​പാ​ത വി​ക​സ​നം താ​ൻ അ​ട്ടി​മ​റി​ച്ച​താ​യു​ള്ള ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ശ്രീ​ധ​ര​ൻ​പി​ള്ള....

കൊല്ലത്ത് ഒമ്പത് വയസ്സുകാരന് പ്രകൃതി വിരുദ്ധ പീഡനം; പ്രതി പിടിയിൽ

കൊല്ലം കുളത്തുപ്പുഴയിൽ ഒമ്പത് വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.  കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി...

Page 14686 of 18709 1 14,684 14,685 14,686 14,687 14,688 18,709
Advertisement
X
Top