Advertisement

പാലാരിവട്ടം പാലം ക്രമക്കേട്; വിജിലൻസ് അന്വേഷണ റിപ്പോർട്ട് അടുത്ത ബുധനാഴ്ച സമർപ്പിക്കും

മോദി പ്രേമം കടുത്തു; നെഞ്ചിൽ കത്തി കൊണ്ട് മോദിയുടെ പേര് കോറി യുവാവ്

മോദി പ്രേമം കടുത്ത് നെഞ്ചിൽ അദ്ദേഹത്തിൻ്റെ പേര് കത്തി കൊണ്ട് കോറി യുവാവ്. ബീഹാറിലെ മോട്ടിഹാരിയിലുള്ള സോനു പട്ടേലാണ് ആരാധനയുടെ...

മേഘങ്ങൾക്കിടയിലൂടെ പറക്കുന്ന യുദ്ധവിമാനങ്ങളെ എല്ലാ റഡാറുകൾക്കും കണ്ടെത്താൻ സാധിക്കില്ല : ജനറൽ ബിപിൻ റാവത്ത്

മേഘങ്ങൾക്കിടയിലൂടെ പറക്കുന്ന യുദ്ധവിമാനങ്ങളെ എല്ലാ റഡാറുകൾക്കും കണ്ടെത്താൻ സാധിക്കില്ലെന്ന് കരസേനാ മേധാവി ജനറൽ...

രാഹുൽ ഗാന്ധിയുടെ രാജി പ്രവർത്തക സമിതി തള്ളി

ലോക്സഭാ തെരഞ്ഞെടുപ്പിലെ കൂറ്റൻ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിസന്നദ്ധത അറിയിച്ച രാഹുൽ ഗാന്ധിയെ...

പൊലീസ് പട്രോളിംഗ് ബൈക്ക് അടിച്ചു മാറ്റി നഗരം ചുറ്റി; പ്രതി പിടിയിൽ

  പൊലീസ് പട്രോളിംഗിനുപയോഗിക്കുന്ന ബൈക്ക് മോഷ്ടിച്ച് നഗരം ചുറ്റിയ പ്രതി പിടിയിൽ. ന്യൂഡൽഹിയിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ന്യൂഡൽഹിയിലെ പ്രീത്...

മുഖ്യമന്ത്രി ശൈലി മാറ്റാതിരിക്കുന്നതാണ് തങ്ങൾക്ക് നല്ലതെന്ന് രമേശ് ചെന്നിത്തല

മു​ഖ്യ​മ​ന്ത്രി​യു​ടെ ശൈ​ലി മാ​റ​രു​തെ​ന്നാ​ണ് യു​ഡി​എ​ഫ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​തേ ശൈ​ലി​യു​മാ​യി മു​ഖ്യ​മ​ന്ത്രി മു​ന്നോ​ട്ട് പോ​കു​ന്ന​താ​ണ് ത​ങ്ങ​ൾ​ക്ക്...

സന്നാഹ മത്സരം: ഇന്ത്യക്ക് ബാറ്റിംഗ്

ന്യൂസിലൻഡിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.  3...

ഒരവസരം കിട്ടുമോ എന്ന മെയിലുകളയക്കുന്നത് കൂടുതലും ഇന്ത്യക്കാർ; മലയാളികളെയും അറിയാം: വാചാലനായി ജോണി സിൻസ്

ഇന്ത്യക്കാരെപ്പറ്റിയും മലയാളികളെപ്പറ്റിയും വാചാലനായി പോൺ താരം ജോണി സിൻസ്. പോൺ ചിത്രത്തിൽ അഭിനയിക്കുമ്പോഴുള്ള കഷ്ടപ്പാടുകളൾ തുറന്നു പറഞ്ഞ ജോണി ഈ...

കളമശ്ശേരി ബസ് കത്തിക്കൽ കേസ് വിചാരണ മാറ്റിവെച്ചു

കളമശ്ശേരി ബസ് കത്തിക്കൽ കേസ് വിചാരണ കൊച്ചി എൻഐഎ കോടതി അടുത്ത മാസം 14ലേക്ക് മാറ്റി. മുഴുവൻ പ്രതികളും ഹാജരാകാത്ത...

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സിപിഎമ്മിനു തെറ്റു പറ്റിയിട്ടില്ല : കോടിയേരി ബാലകൃഷ്ണൻ

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സിപിഎമ്മിനു തെറ്റു പറ്റിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചില വിശ്വാസികൾ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ...

Page 14831 of 18942 1 14,829 14,830 14,831 14,832 14,833 18,942
Advertisement
X
Top