
മധ്യപ്രദേശില്‍ ലീഡ് മാറിമറിയുന്നു. നിലവില്‍ ബിജെപിയ്ക്ക് 111ഉം കോണ്‍ഗ്രസിന് 109ഉം സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. ഇത് ഏത് നിമിഷവും മാറി മറിയാം....
രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ സിപിഐ(എം) വിജയമുറപ്പിച്ചു. ദുംഗര്‍ഗഡ്, ഭദ്ര മണ്ഡലങ്ങളിലാണ്...
തെലങ്കാന രാഷ്ട്ര സമിതി അധ്യക്ഷനും തെലങ്കാന കാവല്‍ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു ഗാജ്വല്‍...
ചായ വിതരണം ചെയ്താണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അശോക് ഗെഹ്‌ലോട്ട് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത്. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു...
യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ്...
ആർബിഐ ഗവർണർ ഊർജിത്ത് പട്ടേലിന്റെ രാജിക്ക് പിറകെ കേന്ദ്രസർക്കാറിനെ പ്രതിസന്ധിയിലാക്കി വീണ്ടും രാജി. സാമ്പത്തിക വിദഗ്ധൻ സുർജിത്ത് ബല്ല പ്രധാനമന്ത്രിയുടെ...
ലോകത്തെ നടുക്കിയ മുംബൈ ഭീകരാക്രണത്തിന്റെ നനുത്ത ഓര്‍മ്മകള്‍ ഇന്നും ഇന്ത്യയില്‍ ബാക്കിനില്‍ക്കുന്നുണ്ട്. മുംബൈ ഭീകരാക്രമണവും വെള്ളിത്തിരയിലേക്കെത്തുന്നു. ‘ഹോട്ടല്‍ മുംബൈ’ എന്നാണ്...
136 യാത്രക്കാരുമായി പറന്നുപൊങ്ങിയ ഇൻഡിഗോ വിമാനത്തിൽ പുക വന്നതോടെ അടിയന്തരമായി താഴെയിറക്കി. ജയ്പൂരിലേക്ക് തിരിച്ച വിമാനമാണ് പുക കണ്ടതിനെ തുടർന്ന്...
രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തിട്ട് ഇന്നേക്ക് ഒരു വര്‍ഷം. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്നിലാക്കി...