
ഭരണ പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ഇന്ന് പാര്‍ലമെന്റ് ചേരും. പാര്‍ലമെന്റ് പിരിച്ച് വിട്ട പ്രസിഡന്റിന്റെ തീരുമാനം സുപ്രീം കോടതി ഡിസംബര്‍...
സനല്‍ കുമാറിര്‍ അപകടത്തില്‍പ്പെട്ടതിന് ശേഷം ഡിവൈഎസ്പി ആദ്യം പോയത് കല്ലമ്പലത്തെ വീട്ടിലേക്കാണ് കൂട്ടുപ്രതി...
ശബരിമലയിലെ സുപ്രീം കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ തന്ത്രി കുടുംബം...
മുബൈ അന്ധേരിയിലെ ഫ്ളാറ്റ് സമുച്ചയത്തില്‍ അഗ്നിബാധ. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കെട്ടിടത്തിന്റെ പത്ത്, പതിനൊന്ന്...
മണ്ഡലകാലം തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ ദര്‍ശനത്തിനായി എത്തുമെന്ന് ആക്ടിവിസ്റ്റും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. ശബരിമല സന്ദര്‍ശനത്തില്‍നിന്ന് പിന്നോട്ടില്ലെന്നും...
ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചു വിടാനുള്ള പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ തീരുമാനം സുപ്രീം കോടതി റദ്ദാക്കി. പ്രധാനമന്ത്രി ആയിരുന്ന റെനില്‍ വിക്രമസിംഗെയെ...
ശബരിമല വിധി ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. വ്യാഴാഴ്ച 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറില്‍ സര്‍വ്വകക്ഷി യോഗം നടക്കും....
ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് സുപ്രീംകോടതി പരിഗണിക്കുമെന്നിരിക്കെ ആലോചിച്ച ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടിന്റെ സ്ഥാപകരിലൊരാളും സിഇഒയുമായ ബിന്നി ബന്‍സാല്‍ രാജിവെച്ചു. ഫ്‌ളിപ്കാര്‍ട്ടും വാള്‍മാര്‍ട്ടും സംയുക്ത വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം...