Advertisement

കെപി ശശികല വീണ്ടും സന്നിധാനത്തേക്ക്

ശബരിമലയിലെ നിയന്ത്രണം; ബിജെപി കോടതിയിലേക്ക്

ശബരിമലയിലെ നിയന്ത്രണങ്ങളില്‍ അതൃപ്തി അറിയിച്ച് ബിജെപി കോടതിയിലേക്ക്. പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയിൽ ഹർജി നൽകും. ക്രമസമാധാനപ്രശ്നങ്ങളുടെ...

കെ. സുരേന്ദ്രന്റെ അറസ്റ്റ്; റോഡുകള്‍ ഉപരോധിച്ച് ബിജെപിയുടെ പ്രതിഷേധം

ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തം. ബിജെപി പ്രവര്‍ത്തകര്‍...

കണ്ണൂരില്‍ വീട്ടില്‍ നിറുത്തിയിട്ട ഓട്ടോ കത്തിനശിച്ച നിലയില്‍

കണ്ണൂരില്‍ വീട്ടില്‍ നിറുത്തിയിട്ട ഓട്ടോ കത്തി നശിച്ച നിലയില്‍. ചെറുപുഴ ഭൂദാനത്താണ് സംഭവം....

വീട്ടമ്മയുടെ ദേഹത്ത് പെയിന്റൊഴിച്ചു; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വീടിന്റെ ചുമരിലും വീട്ടമ്മയുടെ ദേഹത്തും ചുവന്ന പെയിന്റൊഴിച്ചെന്ന പരാതി. ശനിയാഴ്ച രാത്രിയിലാണ് ബിജെപി...

കൊൽക്കത്തയിലെ ഏറ്റവും ഉയരമേറിയ ‘ദി 42’ കെട്ടിടത്തിൽ വൻ അഗ്‌നിബാധ

കൊൽക്കത്തയിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ദി 42 വിൽ വൻ അഗ്‌നിബാധ. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കെട്ടിടത്തിന് ഇന്നലെ വൈകീട്ടാണ്...

തൃശ്ശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു

മേയർ അജിത ജയരാജൻ രാജിവെച്ചു. ഇടത് മുന്നണിയിലെ ധാരണ പ്രകാരമാണ് രാജി.സിപിഐയിലെ അജിത വിജയൻ അടുത്ത മേയറാകുമെന്നാണ് സൂചന.തെരഞ്ഞെടുപ്പിന് ശേഷം...

ശബരിമലയിൽ പോലീസുകാർക്ക് സൗകര്യങ്ങൾ ഒരുക്കണം : ഡിജിപി

ശബരിലമയിൽ പോലീസുകാർക്ക് സൗകര്യങ്ങൾ ഒരുക്കാത്തതിൽ ഡിജിപിക്ക് അതൃപ്തി. എത്രയും വേഗം സൗകര്യങ്ങൾ ാെരുക്കണമെന്ന് ഡിജിപി ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. രണ്ട്...

സിറിയയിൽ ഷെല്ലാക്രമണം; 18 സൈനികർ കൊല്ലപ്പെട്ടു

സി​റി​യ​യി​ല്‍ ല​ഡാ​ക്കി​യ പ്ര​വി​ശ്യ​യി​​ൽ ഭീകരാക്രമണം. ആ​ക്ര​മ​ണ​ത്തി​ല്‍ 18 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു സൈ​നി​ക​ന് പ​രി​ക്കേ​റ്റ​താ​യി റ​ഷ്യ​യു​ടെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം...

ശബരിമല കർമ്മസമിതി ഗവർണറെ കാണും

ശബരിമല കർമ്മസമിതി ഇന്ന് ഗവർണറെ കാണും. സന്നിധാനത്തെ നിയന്ത്രണങ്ങൾ നീക്കണമെന്ന് ഗവർണറെ കണ്ട് അഭ്യർത്ഥിക്കും. രാത്രി കോട്ടയം ഗസ്റ്റ് ഹൗസിൽവെച്ചാണ്...

Page 15570 of 18673 1 15,568 15,569 15,570 15,571 15,572 18,673
Advertisement
X
Top