
ലൈംഗികാരോപണ കേസില്‍ പി കെ ശശിയ്ക്ക് എതിരെ ഉടന്‍ നടപടിയില്ല. നടപടി സംബന്ധിച്ച തീരുമാനം ഈ മാസം 26എടുക്കാമെന്നാണ് പാര്‍ട്ടി...
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ഡിസംബര്‍ 6 വരെ റിമാന്‍ഡ്...
ശബരിമല യുവതീപ്രവേശ വിഷയത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്തു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട 40 പേര്‍ക്കെതിരെ...
ശബരിമലയില്‍ നാമജപം നടത്തിയവര്‍ക്കെതിരെ വീണ്ടും കേസെടുത്തതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. സന്നിധാനത്ത് ശരണംവിളി മാത്രമാണ് നടക്കുന്നത്....
ശബരിമല സന്നിധാനത്ത് കഴിഞ്ഞ ദിവസം നാമജപ പ്രതിഷേധം നടത്തിയ അമ്പതോളം പേർക്കെതിരെ കേസ്. നിരോധനാജ്ഞ ലംഘനം ഉൾപ്പെടെ അഞ്ച് വകുപ്പുകൾ...
വയലിനിസ്റ്റും സംഗീതജ്ഞനുമായി ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പിതാവ് സി കെ ഉണ്ണി രംഗത്ത്. അപകടത്തിൽ സമഗ്ര അന്വേഷണം വേണം....
ആൻഡമാനിൽ ആദിവാസികളുടെ അമ്പേറ്റ് കൊല്ലപ്പെട്ട അമേരിക്കൻ പൗരൻ ജോൺ ചൗ അവസാനമായി എഴുതിയ കത്ത് പുറത്ത്. താൻ കൊല്ലപ്പെടുകയാണെങ്കിൽ തന്നോടോ...
മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. റാന്നി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
വാക്കുതർക്കത്തിനൊടുവിൽ മകൻ അമ്മയെ വെട്ടി കൊന്നു. പശ്ചിമ ബംഗാളിലെ മിഡ്നാപ്പുര്‍ ജില്ലലാണ് സംഭവം. ഹിരാമോണി മുര്‍മ്മു സ്ത്രീയാണ് മൃഗീയമായി കൊല്ലപ്പെട്ടത്. ഇവരുടെ...