
ബംഗ്ലാദേശിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർഥികളെ സ്വീകരിക്കാൻ മ്യാൻമർ പൂർണസജ്ജമായതായി സർക്കാർ അറിയിച്ചു. ഈ മാസം 15 മുതൽ റോഹിങ്ക്യകളെ തിരിച്ചെത്തിച്ചു...
ഫലസ്തീനികൾക്ക് നേരെ വീണ്ടും ഇസ്രായേലിന്റെ വ്യോമാക്രമണം, ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. 24...
വിവാദ പ്രസംഗത്തിന്റെ പേരിൽ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അധ്യക്ഷൻ പി.എസ്...
ശബരിമല സ്ത്രീ പ്രവേശന കേസിലെ പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പുനഃസംഘടിപ്പിച്ച ഭരണഘടന ബെഞ്ചാണ് പുനഃപരിശോധന...
കട്ടച്ചിറ പളളിയില്‍ സഭാ തര്‍ക്കം മൂലം വൈകിയ സംസ്കാര ചടങ്ങുകള്‍ നടന്നു.കറ്റാനം കട്ടച്ചിറ പളളിക്കലേത്ത് വര്‍ഗീസ് മാത്യുവിന്റെ മൃതദേഹമാണ് പത്തു...
നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാറിനെ കാറിന്റെ മുന്നിലേക്ക് തള്ളിയിട്ട് കൊന്ന ഡിവൈഎസ്പിയ്ക്ക് എതിരെ കൂടുതല്‍ വകുപ്പുകള്‍. മുന്‍കൂര്‍ ജാമ്യത്തിനായി ഹരികുമാര്‍ തിരുവനന്തപുരം സെഷന്‍സ്...
സനല്‍കുമാര്‍ കൊല യാദൃശ്ചികമല്ലെന്ന് ക്രൈംബ്രാഞ്ച്. സനലിന്‍റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നാണ് ക്രൈം...
ആൻഡമാൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 80 മുതല്‍ 90 കിലോമീറ്റർ വേഗത്തിൽ കാറ്റു...
ആര്‍.രാധാക്യഷ്ണന്‍, ഡല്‍ഹി. ശബരിമല തന്ത്രിക്കെതിരെ ആചാര സംരക്ഷണ ഫോറം. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ തന്ത്രി സുപ്രീം കോടതിയില്‍...