Advertisement

‘ദേവസ്വം ബോര്‍ഡ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം’: എ. പത്മകുമാര്‍

ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

ഉത്തര്‍ പ്രദേശില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ടാങ്കറുകള്‍ കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് പുലര്‍ച്ചെയാണ് അപകടം. യമുന...

കോഹ്‌ലി ജയിച്ചപ്പോള്‍ ഇന്ത്യ തോറ്റു

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് കുതിക്കുകയാണ്. സമകാലീനരില്‍ കോഹ്‌ലിയോളം...

ഡല്‍ഹിയില്‍ എട്ടുവയസ്സുകാരിയുടെ മൃതദേഹം ബാഗില്‍

ഡല്‍ഹിയില്‍ എട്ട് വയസ്സുള്ള പെണ്‍കുട്ടിയുടെ മൃതദേഹം ബാഗില്‍. ഡല്‍ഹിയിലെ വസിറാബാദിലാണ് സംഭവം. യമുന...

തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കെ സുരേന്ദ്രന്‍

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കെ സുരേന്ദ്രന്‍. മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ ഹര്‍ജി...

സംസ്ഥാന സ്‌കൂള്‍ കായികമേള; കോതമംഗലം സെന്റ്. ജോര്‍ജിന് കിരീടം

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കോതമംഗലം സെന്റ്. ജോര്‍ജ് എച്ച്എസ്എസ് കിരീടം ഉറപ്പിച്ചു. 2014 ന് ശേഷമാണ് സെന്റ്. ജോര്‍ജ് കിരീടത്തിന്...

ശബരിമല സംഘര്‍ഷം; അറസ്റ്റിലായവരുടെ എണ്ണം 3345

ശബരിമല യുവതി പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ കലാപം ഉണ്ടാക്കിയവരുടെ അറസ്റ്റ് പുരോഗമിക്കുന്നു. 3345പേരാണ് ഇതിനോടകം അറസ്റ്റിലായത്. ഇന്നലെ മാത്രം അഞ്ഞൂറോളം പേരെ...

മാളികപ്പുറം മേല്‍ശാന്തിയ്ക്ക് ഭീഷണിക്കത്ത്

മാളികപ്പുറം മേല്‍ശാന്തിയ്ക്ക് ഭീഷണിക്കത്ത്. മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിയ്ക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തില്‍ സന്നിധാനം പോലീസ് കേസ് എടുത്തു. മേല്‍...

ശബരിമലയില്‍ പോകുമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് ബിന്ദു തങ്കം കല്യാണി

ശബരിമലയില്‍ പോകുമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് ബിന്ദു തങ്കം. വ്രതമെടുത്ത് മാലയിട്ട് ഇരുമുടിക്കെട്ടുമായാണ് താന്‍ സന്നിധാനത്തേക്ക് പോകാനായി എത്തിയത്....

രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ രക്തം ചിന്തി നട അടക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കിയിരുന്നു....

Page 15590 of 18612 1 15,588 15,589 15,590 15,591 15,592 18,612
Advertisement
X
Top