
കാവേരി തർക്കത്തിൽ കർണാടകത്തിൽ അതീവ ജാഗ്രത. ബംഗലൂരുവിൽ നിരോധനാജ്ഞ തുടരുന്നു. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും പ്രത്യേക ട്രെയിനുകൾ അനുവധിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ...
കാവേരി പ്രശ്നത്തില്‍ സംഘര്‍ഷം ശക്തമായതോടെ കെഎസ് ആര്‍ടിസി ബാംഗ്ലൂരിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും...
പഴയത്ത് മനയ്ക്കല്‍ സുമേഷ് നമ്പൂതിരി ക്ഷേത്രം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ ഒന്നു മുതല്‍...
ബാംഗ്ലൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാവേരി പ്രശ്നത്തില്‍ അക്രമം രൂക്ഷമായതോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കാവേരി പ്രശ്നത്തില്‍ തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും വ്യാപക അക്രമമാണ്...
താന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറേയും ട്രാഫിക് കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടറേയും മര്‍ദിച്ചതായുള്ള പരാതി അടിസ്ഥാന രഹിതമാണെന്ന് നടി മിത്രാകുര്യന്‍. ഞായറാഴ്ച വൈകിട്ട് പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി...
സ്വര്‍ണ വില കൂടി. പവന് 80 രൂപ വര്‍ധിച്ച് 23,400 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,925 രൂപയിലാണ്...
ഓണത്തോടനുമ്പന്ധിച്ച് അവധി ദിവസങ്ങള്‍ ഒരുമിച്ചു വരുന്നതുകാരണം ജനങ്ങള്‍ക്കുണ്ടാകാവുന്ന ബുദ്ധിമുട്ട് പരിഗണിച്ച് എല്ലാ വെെദ്യുതി ഓഫീസുകളിലും സെപ്തംബര്‍ 15 ന് രാവിലെ...
കാവേരി പ്രശ്നത്തില്‍ തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും വ്യാപക അക്രമം. പുതുച്ചേരിയില്‍ കര്‍ണ്ണാടക ബാങ്കിന് നേരെ ആക്രമണമുണ്ടായി. ബംഗളുരുവില്‍ തമിഴ്നാട് ലോറികള്‍ കത്തിച്ചു....
മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ കേന്ദ്രഭക്ഷ്യ സുരക്ഷാ അതോറിറ്റി കരട് വിജ്ഞാപനം പുറത്തിറക്കി. ബ്രാന്‍റി, വിസ്ക്കി, റം, ബിയർ, വൈൻ...