
റിയോ ഒളിമ്പിക്‌സിന് പോയ ഇന്ത്യൻ ടീമിനെ വിമർശിച്ചുള്ള എഴുത്തുകാരി ശോഭാ ഡേയുടെ ട്വീറ്റ് വിവാദമാകുന്നു. റിയോയിൽ പോയി സെൽഫിയെടുക്കലാണ് ഇന്ത്യൻ...
തെറ്റായ തീരുമാനം എടുത്തവർ പാളിച്ചകൾ തിരിച്ചറിഞ്ഞ് തിരുത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ....
ലോകത്ത് വിറ്റഴിക്കപ്പെട്ട 90 കോടി ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിൽ ഗുരുതര സുരക്ഷാ...
തിരുവനന്തപുരത്ത് എടിഎം കവര്‍ച്ച നടത്തി എന്ന് സംശയിക്കുന്ന വിദേശി കളുടെ ചിത്രങ്ങള്‍ പുറത്ത്. സ്മോക്ക് സെൻസർ പോലുള്ള ഉപകരണമാണ് ഇവര്‍ കവര്‍ച്ചയാക്കായി...
ജോലി നഷ്ടപ്പെട്ട സൗദി ഓജറിലെ തൊഴിലാളികൾക്ക് ജോലി വാഗ്ദാനവുമായി വിവിധ കമ്പനികൾ രംഗത്തെത്തി. ഇന്ത്യൻ കോൺസുലേറ്റും സൗദി തൊഴിൽ മന്ത്രാലയവും...
തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി. സ്കാനിയ അപകടത്തിൽ പെട്ടു . കായംകുളത്തിനും ഓച്ചിറയ്ക്കും ഇടയ്ക്ക് ദേശീയ പാതയിലാണ് അപകടം. ഒരു പിക് അപ്...
ആകാശവിസ്മയം തീർത്ത് ഉൽക്കമഴ ഈ വ്യാഴാഴ്ച. മണിക്കൂറിൽ ഇരുന്നൂറോളം ഉൽക്കകൾ ആകാശത്തൂടെ പായുന്ന അപൂർവ്വ കാഴ്ചയായ പഴ്‌സീഡ് ഉൽക്കമഴ കാണാൻ...
സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ പതിനാറ് വര്‍ഷമായി നടത്തി വന്ന നിരാഹാര സമരം ഇറോം ശര്‍മ്മിള ഇന്ന് അവസാനിപ്പിക്കും. ഇംഫാലിലെ...
ഇന്നലെ തിരുവനന്തപുരത്ത് നടന്ന എടിഎം കവര്‍ച്ചയ്ക്ക് പിന്നില്‍ രാജ്യാന്തര സംഘം. മൂന്ന് വിദേശികളാണ് കവര്‍ച്ച നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ പോലീസിന്...