
കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ല; പൊതുസമ്മതൻ സ്ഥാനാർത്ഥിയാകണമെന്ന് ഉമ്മൻചാണ്ടി
March 1, 2020കേരള കോൺഗ്രസ് എമ്മിൽ തർക്കം തുടരുന്ന സാഹചര്യത്തിൽ കുട്ടനാട്ടിൽ പൊതുസമ്മതൻ സ്ഥാനാർത്ഥിയാകണമെന്ന് ഉമ്മൻ ചാണ്ടി. മുന്നണിയിൽ രണ്ടായി തുടരണോ എന്ന...


ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് സീറ്റ് കോൺഗ്രസിന് വിട്ടുനൽകുന്നതിന് ഉപാധിയുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പകരം...
കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗവും ജോണി നെല്ലൂർ പക്ഷവും തമ്മിലുള്ള ലയനസമ്മേളനം മാർച്ച് ഏഴിലേയ്ക്ക് മാറ്റി. പദവികൾ സംബന്ധിച്ച്...
കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ സമര പരിപാടികള്‍ക്ക് രൂപം നല്‍കലാണ് മുഖ്യ അജണ്ട....
തൃശൂര്‍ ഡിസിസിയില്‍ പോസ്റ്റര്‍ യുദ്ധം. ടി എന്‍ പ്രതാപന് എംപിക്കെതിരെയും ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പട്ടികയില്‍ ഉള്ള എം പി...
ജോസ് കെ മാണി പക്ഷത്തെ അടര്‍ത്തിയെടുക്കാന്‍ സിപിഐഎം നീക്കം. കെ എം മാണി സ്മാരകത്തിന് അഞ്ച് കോടി അനുവദിച്ചതിന് പിന്നാലെയാണ്...
ഗൂണ്ടാ നേതാവ് പെരുമ്പാവൂർ അനസിനെ കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്റെ പാർട്ടിയായ എൽജെപിയുടെ യുവജന വിഭാഗം ദേശീയ ജനറൽ...
രജനീകാന്ത് ഏപ്രിലിൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് റിപ്പോർട്ടുകൾ. രജനി മക്കൾ മന്ത്രത്തിലെ പ്രവർത്തകരും താരത്തിനോടടുത്ത...