Advertisement

മുൻ ന്യൂസിലൻഡ് പരിശീലകൻ മൈക്ക് ഹസൺ ഇന്ത്യൻ പരിശീലകനാവാൻ അപേക്ഷ സമർപ്പിച്ചു

രഞ്ജി ടീമിലെടുക്കാൻ കോഴ; അസിസ്റ്റൻ്റ് കോച്ച് അറസ്റ്റിൽ

രഞ്ജി ട്രോഫിക്കുള്ള ടീമുകളിലേക്ക് സെലക്ഷന്‍ നല്‍കാമെന്നു പറഞ്ഞ് കളിക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് കോച്ച് അറസ്റ്റില്‍. ആരാണ് അറസ്റ്റിലായതെന്നത്...

അയർലൻഡിനെതിരെ ഇംഗ്ലണ്ടിന്റെ തകർച്ച; മൈക്കൽ വോണെ തിരിഞ്ഞു കുത്തി പഴയ ട്വീറ്റ്

അയർലൻഡ്-ഇംഗ്ലണ്ട് ടെസ്റ്റിലെ ഏറ്റവും വലിയ വാർത്ത ആദ്യ ഇന്നിംഗ്സിലെ ആതിഥേയരുടെ തകർച്ചയായിരുന്നു. ഈയടുത്ത്...

ധോണി ഇതിഹാസമെന്ന് യുവ്‌രാജിന്റെ പിതാവ് യോഗ്‌രാജ്

തുടർച്ചയായ ധോണി വിമർശനങ്ങളിലൂടെ വാർത്തകളിൽ ഇടം നേടിയ ആളാണ് യുവ്‌രാജ് സിംഗിൻ്റെ പിതാവ്...

ക്രീസിൽ താളം കണ്ടെത്താനാവാതെ യുവി; തുടക്കം തോൽവിയോടെ

കാനഡ ഗ്ലോബൽ ടി-20 ലീഗിലെ ആദ്യ മത്സരത്തിൽ യുവരാജിനും സംഘത്തിനും തോൽവി. വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയിൽ നയിച്ച...

ധോണി കശ്മീർ യൂണിറ്റിൽ; പട്രോളിങ് ചുമതല വഹിക്കും

വിൻഡീസ് പര്യടനത്തിൽ നിന്നു പിന്മാറി സൈനിക സേവനത്തിനിറങ്ങിയ ധോണി കശ്മീർ യൂണിറ്റിലേക്ക്. 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ്...

ക്രിക്കറ്റ് ജേഴ്സിയിൽ യുവരാജിന്റെ സെക്കൻഡ് ഇന്നിംഗ്സ് ഇന്നു മുതൽ; യുവി ഷോ പ്രതീക്ഷിച്ച് ആരാധകർ

കാനഡയിലെ ഗ്ലോബല്‍ ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ഇന്ന് തുടക്കമാകും. യുവരാജ് സിംഗ് നായകനായുള്ള ടൊറോന്‍റോ നാഷണല്‍സും ക്രിസ് ഗെയ്‍ല്‍ നയിക്കുന്ന,...

ലോക-ഏഷ്യൻ ഇലവൻ ടി-20 പോരാട്ടം ബംഗ്ലാദേശിൽ നടക്കും

ലോക ഇലവനും ഏഷ്യന്‍ ഇലവനും തമ്മില്‍ നടക്കുന്ന ടി-20 പോരാട്ടങ്ങൾക്ക് ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കും. രണ്ട് ടി20കള്‍ക്ക് അടുത്ത മാര്‍ച്ച്...

സർഫറാസിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ഷൊഐബ് അക്തർ

പാക്ക് ക്യാപ്റ്റൻ സർഫറാസ് അഹ്മദിനെ ആ സ്ഥാനത്തു നിന്ന് നീക്കണമെന്ന് മുൻ പേസ് ബൗളർ ഷൊഐബ് അക്തർ. ക്യാപ്റ്റൻ സ്ഥാനത്തു...

സന്ദീപ് വാര്യർ വീണ്ടും ഇന്ത്യ എ ടീമിൽ

മലയാളി പേസർ സന്ദീപ് വാര്യർ വീണ്ടും ഇന്ത്യ എ ടീമിൽ ഇടം നേടി. വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ സീനിയർ ടീമിൽ...

Page 768 of 828 1 766 767 768 769 770 828
Advertisement
X
Top