Advertisement

ബൊറൂഷ്യ ഐഎസ്എല്ലിൽ നിക്ഷേപിക്കാനൊരുങ്ങുന്നു; ബ്ലാസ്റ്റേഴ്സുമായി കൈകോർക്കുമെന്ന് റിപ്പോർട്ട്

പ്രളയക്കെടുതിയിൽ ആശങ്കയും പിന്തുണയും അറിയിച്ച് മുൻ ബ്ലാസ്റ്റേഴ്സ് താരം ഹോസു

കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുൻ താരങ്ങളിൽ ക്ലബിനോടും ആരാധകരോടും ഏറെ അടുപ്പം കാണിക്കുന്നയാളാണ് സ്പാനിഷ് മിഡ്ഫീൽഡർ ഹോസു കുറായിസ്. ക്ലബ് വിട്ടെങ്കിലും...

ഗോകുലം താരം ദാലിമ ഛിബ്ബർ കാനഡയിലേക്ക്

ഗോകുലം കേരള എഫ്സി താരം ദാലിമ ഛിബ്ബർ കാനഡയിലേക്ക്. ഉപരിപഠനത്തിനായാണ് ദാലിമ കാനഡയിലേക്ക്...

മെസ്സിക്കു പിന്നാലെ ഗബ്രിയേൽ ജെസൂസിനും വിലക്ക്

അർജൻ്റൈൻ സൂപ്പർ താരം ലയണൽ മെസ്സിക്കു പിന്നാലെ ബ്രസീൽ സ്ട്രൈക്കർ ഗബ്രിയേൽ ജെസൂസിനും...

ഐലീഗ് ക്ലബുകൾക്ക് തിരിച്ചടിയായി ഫിഫയുടെ കത്ത്; കോടതിയെ സമീപിക്കുമെന്ന് മിനർവ പഞ്ചാബ് ഉടമ

ഐലീഗ് ക്ലബുകൾക്ക് തിരിച്ചടിയായി ഫിഫയുടെ കത്ത്. ഐഎസ്എലിനെ ഇന്ത്യയിലെ ഒന്നാം നിര ലീഗാക്കാനുള്ള എഐഎഫ്എഫിൻ്റെ നീക്കങ്ങളിൽ പ്രതിഷേധിച്ച് ഫിഫയെ സമീപിച്ച...

ഇംഗ്ലണ്ടിൽ റൂണിയുടെ രണ്ടാം പകുതി; ഡെർബി കൗണ്ടിയുടെ പ്ലയർ-കം-കോച്ച് ആകുമെന്ന് റിപ്പോർട്ട്

ഇം​​ഗ്ലീ​ഷ് മു​​ൻ താ​​രം വെ​​യ്ൻ റൂ​​ണി ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തുന്നു. ഇത്തവണ കളിക്കാരൻ എന്നതിനൊപ്പം പരിശീലകൻ കൂടി ആയാണ് റൂണി ഇംഗ്ലണ്ടിലെത്തുക....

ഡീഗോ ഫോർലാൻ ബൂട്ടഴിച്ചു

യുറുഗ്വെ ഇതിഹാസം ഡീഗോ ഫോർലാൻ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നു വിരമിച്ചു. 21 വർഷങ്ങൾ നീണ്ട കരിയറിനാണ് ഫോർലാൻ അന്ത്യം കുറിച്ചത്....

റേസിസ്റ്റ് ബാനറുകളുയർത്തി ആരാധക പ്രതിഷേധം; പുതിയ ക്ലബിലെ ആദ്യ മത്സരത്തിൽ തന്നെ കണ്ണീരണിഞ്ഞ് ബ്രസീൽ യുവതാരം മാൽക്കം

സ്പാനിഷ് ഭീമന്മാരായ ബാഴ്സലോണയിൽ നിന്ന് ഈ ട്രാൻസ്ഫർ വിൻഡോയിൽ റഷ്യൻ ക്ലബ് സെനിതിലെത്തിയ ബ്രസീലിയൻ യുവതാരം മാൽക്കമിനു നേരെ ആരാധകരുടെ...

ഈസ്റ്റ് ബംഗാളിന്റെ ജന്മശതാബ്ദി ആഘോഷിക്കാൻ കപിലിനോടൊപ്പം പത്രസമ്മേളനം; മാധ്യമപ്രവർത്തകർ ചോദിച്ചതൊക്കെ കപിലിന്റെ ക്രിക്കറ്റ് ജീവിതം: നിരാശ പ്രകടിപ്പിച്ച് ബൈച്ചുംഗ് ബൂട്ടിയ

ഇന്ത്യൻ ഫുട്ബോളിനെ മാധ്യമപ്രവർത്തകർ തഴയുകയാണെന്ന് മുൻ ദേശീയ താരവും ഇന്ത്യൻ ഫുട്ബോളിൻ്റെ വഴികാട്ടിയുമായ ബൈച്ചുംഗ് ബൂട്ടിയ. ഈസ്റ്റ് ബംഗാൾ 100...

ഐഎസ്എൽ ഫിഫ ഗെയിമിലേക്ക്; 2020 മൊബൈൽ വെർഷനിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ജനപ്രീതി നാൾക്കുനാൾ ഏറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇലക്ട്രോണിക് ആർട്സ് സ്പോർട്സ് പുറത്തിറക്കുന്ന ഏറെ പ്രശസ്തമായ ഫിഫ...

Page 290 of 328 1 288 289 290 291 292 328
Advertisement
X
Top