Advertisement

കുട്ടീഞ്ഞോയുടെ ഏഴാം നമ്പർ ഇനി ഗ്രീസ്മാൻ അണിയും

ഇന്റർകോണ്ടിനന്റൽ കപ്പ്: ഇന്ത്യക്കിന്ന് രണ്ടാം മത്സരം

ഹീറോ ഇൻ്റർകോണ്ടിനൻ്റൽ കപ്പിൽ ഇന്ത്യക്കിന്ന് രണ്ടാം മത്സരം. കൊറിയക്കെതിരെയാണ് ഇന്ത്യയുടെ മത്സരം. ഇരു ടീമുകളും ആദ്യ മത്സരം പരാജയപ്പെട്ടിരുന്നു. ഇന്ത്യ...

ഗ്രീസ്മാൻ ബാഴ്സയിലെത്തി; കരാർ അഞ്ചു വർഷത്തേക്ക്

ഫ്ര​ഞ്ച് താ​രം അ​ന്‍റോ​യ്ന്‍ ഗ്രീ​സ്മാ​ന്‍ ഇ​നി ബാ​ഴ്‌​സ​ലോ​ണ​യി​ല്‍. 926 കോ​ടി രൂ​പ​യ്ക്കാ​ണ് അ​ത്‌​ല​റ്റി​ക്കോ...

ഫുട്ബോൾ ഫെഡറേഷന്റെ എമർജിംഗ് പ്ലയർക്കുള്ള പുരസ്കാരം സഹലിന്

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം സഹൽ അബ്ദുൽ സമദിന് ഈ വർഷത്തെ എഐഎഫ്എഫ് എമർജിംഗ്...

വ്യത്യസ്തമായ ബോട്ടിൽ ക്യാപ് ചലഞ്ചുമായി ദിമിതർ ബെർബറ്റോവ്: വീഡിയോ

കഴിഞ്ഞ ദിവങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഒരു ചലഞ്ചാണ് ബോട്ടിൽ ക്യാപ് ചലഞ്ച്. സിനിമാ താരങ്ങളും കായിക...

ലോക്കർ റൂമിൽ നൃത്തം ചെയ്തും സെൽഫിയെടുത്തും താരങ്ങൾ; ലോകകപ്പ് വിജയിച്ച യുഎസ്എ വനിതാ ടീമിന്റെ ആഹ്ലാദ പ്രകടനം: വീഡിയോ

കഴിഞ്ഞ ദിവസമാണ് യുഎസ്എ വനിതാ ലോകകപ്പ് കിരീടം ചൂടിയത്. ഫൈനലിൽ ഹോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാർ കൂടിയായ...

ഇന്ത്യയിലെ ആദ്യ ഗോൾ കീപ്പിംഗ് അക്കാദമിയുമായി ബ്ലാസ്റ്റേഴ്സ്

ഇന്ത്യയിലെ ആദ്യ ഗോൾ കീപ്പിംഗ് അക്കാദമിയുമായി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ തന്നെയാകും അക്കാദമി ആരംഭിക്കുക. എപ്പോഴാണ് അക്കാദമി ആരംഭിക്കുക എന്നത്...

പന്ത് കളിക്കുന്ന പശുവിന്റെ വീഡിയോയിൽ വേദനിപ്പിക്കുന്ന ഒരു കഥയുണ്ട്: വീഡിയോ

അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വീഡിയോ ആയിരുന്നു പശുവിൻ്റെ പന്തുകളി. ഗോവയിലെ മര്‍ഡോളില്‍ നിന്നുള്ള വീഡിയോയായിരുന്നു ഇത്....

മറക്കാനയിൽ ചിറകടിച്ച് കാനറികൾ; ബ്രസീലിന് ഒൻപതാം കിരീടം

കോപ്പ അമേരിക്ക ഫൈനലിൽ പെറുവിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത് ബ്രസീൽ. എവർട്ടൺ, ഗബ്രിയേൽ ജീസസ്, റിച്ചാർലിസൺ എന്നിവരാണ് ബ്രസീലിൻ്റെ...

ലോകകിരീടത്തിൽ ഹോളണ്ടിനു കണ്ണീർ; അമേരിക്കയ്ക്ക് തുടർച്ചയായ രണ്ടാം കിരീടം

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​വ​ട്ട​വും ലോ​ക​ഫു​ട്ബോ​ൾ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് അ​മേ​രി​ക്ക​ൻ പെ​ണ്‍​പ​ട. ഫ്രാ​ൻ​സി​ലെ പാ​ർ​ക് ഒ​ളി​മ്പിയാക് ലി​യോ​ണൈ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ യൂ​റോ​പ്യ​ൻ...

Page 291 of 324 1 289 290 291 292 293 324
Advertisement
X
Top