Advertisement

ഐലീഗിൽ കളിക്കാൻ ഗോകുലം എഫ് സിയും

ധോണി പത്മഭൂഷൺ ശുപാർശ പട്ടികയിൽ

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയെ പത്മഭൂഷൺ പുരസ്‌കാരത്തിന് ശുപാർശ ചെയ്ത് ബിസിസിഐ. ധോണിയുടെ പേര് മാത്രമാണ് ഇത്തവണ...

ബെൽജിയത്തെ തകർത്ത് ഇന്ത്യൻ വനിതാ ഹോക്കി ടീം

ബെൽജിയത്തിന്റെ ജൂനിയർ ആൺകുട്ടികളുടെ ഹോക്കി ടീമിനെ തകർത്ത് ഇന്ത്യൻ വനിതകൾ. യൂറോപ്യൻ പര്യടനത്തിന്റെ...

സിന്ധുവിന് കിരീടം

കൊ​റി​യ​ന്‍ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിന് കിരീടം.​ജപ്പാ​ന്‍ താ​രം...

ഇന്ത്യാ- ഓസ്ട്രേലിയ ഏക ദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ചെന്നൈ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ ഏകദിനം നടക്കുന്നത്....

കൊ​റി​യ​ന്‍ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ്; പി.വി. സിന്ധു ഫൈനലിൽ

കൊ​റി​യ​ന്‍ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സിൽ ഇന്ത്യൻ താരം പി.വി. സിന്ധു ഫൈനലിൽ. ചൈനയുടെ ഹി ബിൻജിയാവോയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്‍റെ ഫൈനലില്‍...

കുഞ്ഞിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ട് സെറീനാ വില്യംസ്

പ്രശസ്ത ടെന്നീസ് താരം സെറീനാ വില്യംസിന്റെ കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്ത്. സെപ്തംബർ രണ്ടിനാണ് സെറീന പെൺകുഞ്ഞിന് ജന്മം നൽകിയത്.അലക്സിസ് ഒളിംപ്യ...

അണ്ടർ 17 ലോകകപ്പ്; കൊച്ചിയിലെ സ്റ്റേഡിയങ്ങൾ 18ന് ഫിഫ ഏറ്റെടുക്കും

അണ്ടർ 17 ലോകകപ്പ് ഫുട്ബാളിന് വേദിയാകുന്ന കൊച്ചിയിലെ സ്റ്റേഡിയങ്ങൾ 18ന് ഫിഫ ഏറ്റെടുക്കും. മത്സരം നടക്കുന്ന നെഹ്‌റു സ്റ്റേഡിയവും പരിശീലന...

അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പ്; കൊച്ചിയിലെ ആദ്യ മത്സരങ്ങളുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു

ഓക്ടോബർ ആറിന് ആരംഭിക്കുന്ന ഫിഫ അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിലെ കൊച്ചിയിലെ ആദ്യ മത്സരങ്ങളുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ഒക്ടോബർ ഏഴിനാണ്...

ഏഷ്യന്‍ നീന്തല്‍ ചാമ്പ്യന്‍‌ഷിപ്പ്; മലയാളി താരം സജന്‍ പ്രകാശിന് സ്വര്‍ണം

ഏഷ്യന്‍ നീന്തല്‍ ചാമ്പ്യന്‍‌ഷിപ്പില്‍ മലയാളി താരം സജന്‍ പ്രകാശിന് സ്വര്‍ണം. 200 മീറ്റര്‍ ബട്ടര്‍‌ഫ്ലൈയിലാണ് സജന്‍ സ്വര്‍ണം നേടിയത്. 200...

Page 1441 of 1492 1 1,439 1,440 1,441 1,442 1,443 1,492
Advertisement
X
Top