Advertisement
വയനാട്ടില്‍ ചതുപ്പ് നിലം നികത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നിര്‍മ്മാണം (ട്വന്റി ഫോര്‍ എക്‌സ്‌ക്ലൂസീവ്)

വയനാട് പനമരത്ത് ചതുപ്പ് നിലം നികത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നിര്‍മ്മാണം. കഴിഞ്ഞ പ്രളയകാലത്ത് രണ്ടാള്‍പ്പൊക്കത്തിലധികം വെളളം കയറിയ ചതുപ്പിലാണ്...

സ്വദേശികളായ തീവ്രവാദികൾ ജമ്മുകാശ്മീരിൽ പെരുകുന്നു; ട്വന്റിഫോറിനോട് തുറന്ന് സമ്മതിച്ച് കാശ്മീരിലെ പ്രമുഖ പ്രാദേശിക പാർട്ടി നാഷണൽ കോൺഫറൻസ്

സ്വദേശികളായ തീവ്രവാദികൾ ജമ്മുകാശ്മീരിൽ പെരുകുന്നതായ് സമ്മതിച്ച് ജമ്മുകാശ്മീരിലെ പ്രമുഖ പ്രാദേശിക പാർട്ടിയായ നാഷണൽ കോൺഫറൻസ്. ജമ്മുകാശ്മീരിൽ വളരുന്ന പ്രാദേശിക തിവ്രവാദം...

എസ്എസ്എല്‍സി ചോദ്യപ്പേപ്പറുകള്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത് ഒരു കോടിയിലധികം രൂപ

എല്ലാ സ്കൂളുകളും ഹൈട്ടെക്കാകുന്നുവെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ എസ്എസ്എല്‍സി ചോദ്യപ്പേപ്പറുകള്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ ചെലവഴിക്കുന്നത് ഒരു കോടിയിലധികം രൂപയെന്ന് വിവാരാവകാശ രേഖ.ഹയര്‍സെക്കണ്ടറി...

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പൊട്ടിത്തെറി; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ നിലപാട് മാറ്റിയത് ബോർഡ് പ്രസിഡന്റ് അറിയാതെ

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പൊട്ടിത്തെറി. ഇന്നലെ യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ ബോർഡ് നിലപാട് മാറ്റിയത് ദേവസ്വം ബോർഡ് പ്രസിഡന്റ്...

ലോട്ടറി ഇനത്തിൽ സർക്കാരിന് ബംബർ; വിതരണം ചെയ്യാത്ത വകയിൽ സർക്കാരിന്റെ കൈയ്യിലുള്ളത് 664 കോടി രൂപ

ലോട്ടറി ഇനത്തിൽ സർക്കാറിന് ബംബർ അടിച്ചു. കഴിഞ്ഞ എട്ടു വർഷം കൊണ്ട് വിതരണം ചെയ്യാത്ത വകയിൽ സർക്കാറിൻറെ കയ്യിലുള്ളത് 664...

അഖില ഹാദിയയായത് നിർബന്ധിത മതപരിവർത്തനത്തിലൂടെയെന്ന് ആവർത്തിച്ച് എൻഐഎ 24 നോട്

അഖില ഹാദിയയായി മതപരിവർത്തനം ചെയ്ത കേസിൽ ഫസൽ മുസ്തഫയെയും ഷെഹിൻ ഷഹാനയെയും എൻ.ഐ.എ വാട്‌സപ്പിലൂടെ ചോദ്യം ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ്...

സംസ്ഥാന സർക്കാരിന്റെ വ്യവഹാര ധൂർത്ത് സുപ്രീം കോടതിയിലും (24 എക്‌സ്‌ക്ലൂസീവ്)

സംസ്ഥാന സർക്കാരിന്റെ വ്യവഹാര ധൂർത്ത് സുപ്രിംകോടതിയിലും തുടരുന്നു. സ്റ്റാന്റിംഗ് കൗൺസിലർമാർക്ക് പകരം സ്വകാര്യ അഭിഭാഷകരെ കേസ് ഏൽപ്പിയ്ക്കുന്നത് വഴി കോടികളുടെ...

കേരളപുനര്‍നിര്‍മ്മാണത്തിന് പെരുവഴിയില്‍ വലയുമ്പോള്‍ വ്യവഹാര വഴിയിൽ സംസ്ഥാനസര്‍ക്കാറിന്റെ ധൂര്‍ത്ത് (24 എക്സ്ക്ലുസീവ്)

കേരള പുനർനിർമ്മാണത്തിണ് എല്ലാ വാതിലുകളിലും കൈനീട്ടുന്ന സംസ്ഥാന സർക്കാർ വ്യവഹാര വഴിയിൽ ദുർചിലവ് നടത്തുന്നു. ഓരോ ദിവസവും ലക്ഷങ്ങളാണ് ഈ...

രാജ്യത്ത് അവശ്യമരുന്നുകളെ നിർബന്ധമായും വിലനിയന്ത്രണപട്ടികയിൽ ഉൾപ്പെടുത്തണമെന്ന നിബന്ധന കേന്ദ്രസർക്കാർ പിൻവലിച്ചു; 24 എക്‌സ്‌ക്ലൂസീവ്‌

രാജ്യത്ത് അവശ്യമരുന്നുകളെ നിർബന്ധമായും വിലനിയന്ത്രണപട്ടികയിൽ ഉൾപ്പെടുത്തണമെന്ന നിബന്ധന കേന്ദ്രസർക്കാർ പിൻവലിച്ചു. വില കുറയ്ക്കെണ്ട മരുന്നുകളെ നിശ്ചയിക്കാനുള്ള അധികാരം നീതി ആയോഗിന്റെ...

മലയാളി വിദ്യാർത്ഥിനികളെ ഉപയോഗിച്ച് മൈസൂരിൽ പെൺവാണിഭ സംഘങ്ങൾ; 24 എക്‌സ്‌ക്ലൂസീവ്

മലയാളി വിദ്യാർത്ഥിനികളെ ഉപയോഗിച്ച് മൈസൂരിൽ പെൺവാണിഭ സംഘങ്ങൾ വിലസുന്നു. കോളേജ് വിദ്യാർത്ഥിനികളായ പെൺകുട്ടികളാണ് ഇവരുടെ വലയിലുള്ളതെന്ന് 24 വാർത്താ സംഘം...

Page 18 of 22 1 16 17 18 19 20 22
Advertisement