കോഴിക്കോട് ജില്ലയില്‍ വിവിധ പാര്‍ട്ടികളുടെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി തോട്ടത്തില്‍...
എൻസിപിയിൽ രാജി. എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം പി. എസ് പ്രകാശൻ രാജിവച്ചു. എ. കെ ശശീന്ദ്രന് സീറ്റ്...
ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് എതിരെ കോഴിക്കോട്ട് പോസ്റ്ററുകള്‍. എ കെ ശശീന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍...
കെ സ്വിഫ്റ്റ് സംബന്ധിച്ച ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. തിരുവനന്തപുരം ആനയറയില്‍ കെ സ്വിഫ്റ്റ് ഹെഡ്...
മാണി. സി. കാപ്പനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് എൻസിപി. പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ടി. പി...
സീറ്റ് വിട്ടു നൽകുന്ന തരത്തിൽ ചർച്ച നടന്നിട്ടില്ലെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ. നാല് സീറ്റും വേണമെന്ന് തന്നെയാണ് എൻസിപി...
എൽഡിഎഫിൽ പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ. കുപ്രചാരണങ്ങൾ അതിന്റെ ഭാഗമാണ്. മുന്നണി...
ആഭ്യന്തര തര്‍ക്കം രൂക്ഷമാകുന്നതിനിടെ എന്‍സിപിയില്‍ സമവായ ശ്രമവുമായി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. സംസ്ഥാന നേതൃത്വത്തെ ശരദ് പവാര്‍ ഡല്‍ഹിയിലേക്ക്...
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എല്‍ഡിഎഫില്‍ ആരംഭിച്ചിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. നീക്കുപോക്കുകള്‍ അപ്പോഴുണ്ടാകും....
ഇടതു മുന്നണി വിടേണ്ട സാഹചര്യം എൻസിപിക്ക് ഇല്ലെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ. ഇക്കാര്യം എൻസിപി ദേശീയ അധ്യക്ഷൻ ശരദ്...