Advertisement
‘അംഗപരിമിതരെ അവഹേളിക്കുന്നു’; ലാൽ സിങ് ഛദ്ദക്കെതിരെ പരാതി

ആമിർ ഖാൻ്റെ ഏറ്റവും പുതിയ ചിത്രമായ ‘ലാൽ സിംഗ് ഛദ്ദ’ക്കെതിരെ പരാതി. ചിത്രം അംഗപരിമിതരെ അവഹേളിക്കുന്നു എന്ന് കാട്ടി ‘ഡോക്ടേഴ്സ്...

‘ഞാൻ രാജ്യത്തോട് സ്നേഹമില്ലാത്തയാളാണെന്ന് ആളുകൾ കരുതുന്നു, അത് സങ്കടകരം’; പ്രതികരിച്ച് ആമിർ ഖാൻ

ഉടൻ പുറത്തിറങ്ങാനിരിക്കുന്ന തൻ്റെ ചിത്രം ‘ലാൽ സിംഗ് ഛദ്ദ’യ്ക്കെതിരായ ബഹിഷ്കരണാഹ്വാനങ്ങളോട് പ്രതികരിച്ച് നടൻ ആമിർ ഖാൻ. തനിക്ക് രാജ്യത്തോട് സ്നേഹമില്ലെന്നാണ്...

സിനിമാ ചിത്രീകരണത്തിനിടെ ആമിര്‍ ഖാന്റെ കാലിന് പരുക്ക്

ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ബോളിവുഡ് താരം ആമിര്‍ ഖാന്റെ കാലിന് പരുക്കേറ്റു. ആമിര്‍ ഓടുന്ന നീണ്ട...

അമീർ ഖാൻ ബോക്‌സിംഗിൽ നിന്ന് വിരമിച്ചു

ബ്രി​ട്ട​ന്‍റെ മു​ൻ ലൈറ്റ് വെ​ൽ​റ്റ​ർ​വെ​യ്റ്റ് ലോ​ക ചാമ്പ്യൻ അമീർ ഖാൻ ബോക്‌സിംഗിൽ നിന്ന് വിരമിച്ചു. 40 പോരാട്ടങ്ങളിൽ നിന്ന് 34...

ആമീര്‍ഖാനെ പോലുള്ളവരാണ് രാജ്യത്തെ ജനസംഖ്യ വര്‍ധനവിന് കാരണം; വിവാദ പരാമര്‍ശവുമായി ബിജെപി എംപി

ബോളിവുഡ് നടന്‍ ആമീര്‍ ഖാനെതിരെ വിവാദ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി എംപി. ആമീര്‍ഖാനെ പോലുള്ളവരാണ് രാജ്യത്തെ ജനസംഖ്യ വര്‍ധനവിന് ഉത്തരവാദികളെന്ന്...

ഞങ്ങൾ സന്തോഷത്തിലാണ്; ഒരുമിച്ചു തന്നെയുണ്ടാകും; വേർപിരിയലിന് ശേഷം ആമിറും കിരണും പറയുന്നു

പതിനഞ്ച് വർഷം നീണ്ട ദാമ്പത്യത്തിനാണ് നടൻ ആമിർ ഖാനും സംവിധായിക കിരൺ റാവും കഴിഞ്ഞ ദിവസം അവസാനം കുറിച്ചത്. ഔദ്യോഗിക...

ആമിർ ഖാനും ഭാര്യ കിരൺ റാവുവും വേർപിരിഞ്ഞു

15 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ബോളിവുഡ് നടൻ ആമിർ ഖാനും ഭാര്യയും നിർമ്മാതാവുമായ കിരൺ റാവുവും വേർപിരിഞ്ഞു. സംയുക്ത...

ആമിർ ഖാന് കൊവിഡ്

ബോളിവുഡ് താരം ആമിർ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ആമിർ ഖാന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്...

സമൂഹ മാധ്യമങ്ങളോട് വിട പറഞ്ഞ് ആമിർ ഖാൻ

സമൂഹ മാധ്യമങ്ങൾ പൂർണമായും ഉപേക്ഷിച്ച് ബോളിവുഡ് താരം ആമിർ ഖാൻ. ട്വിറ്ററിലൂടെയാണ് ആമിർ ഇക്കാര്യം അറിയിച്ചത്. പിറന്നാളിന് ആശംസ അറിയിച്ചവർക്ക്...

പതിനാലാം വയസിൽ ലൈംഗികാതിക്രമത്തിന് ഇരയായി; വെളിപ്പെടുത്തി ആമിർ ഖാന്റെ മകൾ

പതിനാലാം വയസിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഐറ ഖാൻ. വർഷങ്ങളായി നേരിട്ട...

Page 2 of 5 1 2 3 4 5
Advertisement