Advertisement
മധ്യപ്രദേശിൽ ട്രക്ക് മറിഞ്ഞ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

ഇതര സംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രക്ക് അപകടത്തിൽപ്പെട്ട് അഞ്ച് പേർ മരിച്ചു. അഞ്ച് പേർക്ക് പരുക്കുണ്ട്. മധ്യപ്രദേശിലെ നരസിംഗ്പൂരിൽ വച്ച്...

തൃശൂരിൽ ആംബുലൻസ് മറിഞ്ഞ് നഴ്സ് മരിച്ചു; ഡ്രൈവർക്ക് ​ഗുരുതര പരുക്ക്

തൃശൂരിൽ ആംബുലൻസ് മറിഞ്ഞ് സ്റ്റാഫ് നഴ്സ് മരിച്ചു. ഗവ. ആശുപത്രിയിലെ ‘108’ ആംബുലൻസ് മറിഞ്ഞാണ് അപകടം. പെരിങ്ങോട്ടുകര സ്വദേശി താണിക്കൽ...

നിയന്ത്രണം വിട്ട കാർ ഇടിച്ച് മൂന്ന് മരണം

ആലുവ മുട്ടത്ത് വാഹനാപകടം. നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് പേർ മരിച്ചു. നാല് പേർക്ക് പരുക്കുണ്ട്. കുഞ്ഞുമോൻ (52) ,...

നടൻ ബേസിൽ ജോർജ് വാഹനാപകടത്തിൽ മരിച്ചു

പൂവള്ളിയും കുഞ്ഞാടും എന്ന ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ച ബേസിൽ ജോർജ് വാഹനാപകടത്തിൽ മരിച്ചു. മൂവാറ്റുപുഴയ്ക്ക് സമീപം മേക്കടമ്പിലുണ്ടായ അപകടത്തിലാണ്...

മൂവാറ്റുപുഴയിൽ വാഹനാപകടത്തിൽ മൂന്ന് മരണം

മൂവാറ്റുപുഴയ്ക്കടുത്ത് മേക്കടമ്പിൽ വാഹനപകടത്തിൽ മൂന്ന് മരണം. കോലഞ്ചേരി ഭാഗത്തുനിന്ന് മുവാറ്റുപുഴയ്ക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ്...

അങ്കമാലിയിൽ വാഹനാപകടം: ഒരു മരണം

അങ്കമാലിയിൽ വാഹനാപകടം. അങ്കമാലിയിലെ വേങ്ങൂരിൽ ഇന്ന് പുലർച്ചെയാണ് അപകടം സംഭവിക്കുന്നത്. അപകടത്തിൽ ഒരാൾ മരിച്ചു. പാലക്കാട് കാവശേരി സ്വദേശി രൺദീപ്...

കോട്ടയം പുതുവേലിയില്‍ ലോറികള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്

കോട്ടയം പുതുവേലിയില്‍ ലോറികള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്. പരുക്കേറ്റ ഡ്രൈവര്‍മാരായ ഉത്തര്‍പ്രദേശ് സ്വദേശി അജയകുമാര്‍, പാലക്കാട് സ്വദേശി പി...

ആഷിഫിന്റെ അപകടമരണം ഏറെ വേദനയുണ്ടാക്കുന്നു’; ആരോഗ്യ മന്ത്രി

അപകടത്തിൽ കൊല്ലപ്പെട്ട നഴ്‌സ് ആഷിഫിന്റെ മരണം ഏറെ വേദനാജനകമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ. ആഷിഫിന്റെ വേർപാടിൽ ബന്ധുക്കൾക്കും...

കൊവിഡ് വാർഡിലെ നഴ്‌സ് അപകടത്തിൽ മരിച്ചു

ആദ്യ ശമ്പളവും വാങ്ങി മടങ്ങവേ താത്കാലിക നഴ്‌സ് അപകടത്തിൽ പെട്ട് മരിച്ചു. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷൻ വാർഡിലെ...

ലോക്ക് ഡൗണിൽ തടഞ്ഞ പൊലീസിനെ ക്രൂരമായി ഇടിച്ചുതെറിപ്പിച്ച് കാർ; വിഡിയോ

ലോക്ക് ഡൗണിനെ നിസാരവത്കരിച്ച് വണ്ടിയെടുത്ത് പുറത്തിറങ്ങുന്നവർ രാജ്യത്ത് നിരവധിയാണ്. ഓരോ ദിവസങ്ങളിലും കുറേ ആളുകളെയും വണ്ടികളെയും രാജ്യത്ത് ഇതിന്റെ പേരിൽ...

Page 121 of 188 1 119 120 121 122 123 188
Advertisement