ആലപ്പുഴയിൽ ബോട്ട് സർവീസുകൾ പുനരാരംഭിച്ചു. ഒരു ബോട്ടിൽ 50% ആളുകൾക്ക് മാത്രമേ യാത്ര ചെയ്യാൻ അനുമതിയുള്ളു. ടിക്കറ്റ് നിരക്കും വർധിപ്പിച്ചിട്ടുണ്ട്....
ആലപ്പുഴ ജില്ലയില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് കുവൈറ്റില്‍ നിന്ന് എത്തിയ ഗര്‍ഭിണിക്ക്. ഇതോടെ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം അഞ്ച്...
ആലപ്പുഴ സ്വദേശികളായ രണ്ടുപേർ കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4 ആയി. ദമാമിൽ...
കനാലിൽ വീണ ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തി ആലപ്പുഴ പൊലീസ് കൺട്രോൾ റൂം എഎസ്ഐ സിജെ സെബാസ്റ്റ്യൻ. ബൈക്കുകൾ കൂട്ടിയിടിച്ച് വെള്ളത്തിൽ...
അമേരിക്കയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ന്യൂയോർക്കിൽ ആലപ്പുഴ സ്വദേശിയായ സുബിനാണ് മരിച്ചത്. ആലപ്പുഴ മേക്കാട്ടിൽ കുടുംബാംഗം...
പ്രവാസികളെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കി ആലപ്പുഴ ജില്ലാ ഭരണകൂടം. വിദേശത്ത് നിന്നും പതിനായിരത്തി മുന്നൂറ്റി ഇരുപത്തിയൊന്ന് പേരാണ് നോർക്കയിൽ ജില്ലയിലേക്ക്...
സംസ്ഥാനത്ത് ബീവറേജ്സ് ഔട്ട്‌ലെറ്റുകൾ അണുവിമുക്തമാക്കുന്ന നടപടികൾ ആരംഭിച്ചു. ആലപ്പുഴയിലും, തിരുവന്തപുരത്തുമുള്ള ബീവറേജസ് ഔട്ട്‌ലെറ്റുകളാണ് അഗ്‌നിശമനസുരക്ഷാ സേനയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കിയത്. ബിവറേജസ്...
ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം കുറയുന്നു. നിലവിൽ 1335 പേർ മാത്രമാണ് ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളത് ഇതിൽ 6...
ആലപ്പുഴ പഴവീടിൽ 1500 കുപ്പി വീര്യം കൂടിയ അരിഷ്ടം എക്‌സൈസ് പിടികൂടി. മദ്യശാലകൾ തുറക്കാൻ ഇനിയും വൈകുമെന്ന വാർത്ത കേട്ടതോടെ...
ആലപ്പുഴയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരണം. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്കും ദുബായിൽ നിന്ന് തിരിച്ചെത്തിയ മറ്റൊരാൾക്കുമാണ് കൊവിഡ്...