വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. താൻ മത്സരിക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ നിലപാടിൽ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും...
ബലാത്സംഗക്കേസിൽ ആരോപണവിധേയനായ ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍. ഷാജഹാൻപൂരിലെ നിയമ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് യുപി പോലീസ് ചിന്മയാനന്ദിനെ അറസ്റ്റ്...
എല്‍ഐസിയില്‍ നിന്നും കോടികള്‍ മോദി സര്‍ക്കാര്‍ വകമാറ്റി എന്ന ആരോപണവുമായി കോണ്‍ഗ്രസ്. പാര്‍ട്ടി വക്താവ് അജയ് മാക്കനാണ് ദില്ലിയില്‍ നടത്തിയ...
ദളിത് വിഭാഗത്തില്‍പ്പെടുന്നു എന്ന കാരണം പറഞ്ഞ് ബിജെപി എംപിയെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞതായി പരാതി. കര്‍ണാടകത്തിലെ തുംകൂര് ആണ്...
ബിജെപി എംപി മനോജ് തിവാരിയുടെ അകമ്പടി വാഹനങ്ങൾ കടന്നുപോകാൻ കുഞ്ഞുമായി പോകുകയായിരുന്ന ആംബുലൻസ് പൊലീസ് തടഞ്ഞുനിർത്തിയെന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ...
വാഹനാപകടങ്ങൾക്കു കാരണം നല്ല റോഡുകളെന്ന് കർണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കജ്റോൾ. കർണാടകയിലെ ചിത്രദുർഗയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ ആയിരുന്നു ഉപമുഖ്യമന്ത്രിയുടെ വിചിത്ര...
ബിജെപിയെ മുസ്‌ലിങ്ങളുടെ നിത്യശത്രുവായി കാണുന്നില്ലെന്ന് സമസ്ത ഉന്നതാധികാര സമിതി അംഗം ഉമര്‍ ഫൈസി മുക്കം. കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ്...
പാലായിൽ എൻഡിഎ സ്ഥാനാർത്ഥി പിസി തോമസ് ആയിക്കൂടേയെന്ന് ബിജെപി കേന്ദ്ര നേതൃത്വം. പൊതുസമ്മതനെന്ന നിലയിൽ പരിഗണിച്ചു കൂടേയെന്നാണ് ചോദ്യം. ബിജെപി...
മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദ് പീഡിപ്പിച്ചുവെന്ന നിയമവിദ്യാർത്ഥിനിയുടെ ആരോപണം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവ്....
ക്ഷീരകർഷക രംഗത്തു വിപ്ലവം സൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതികൾ വെളിപ്പെടുത്തി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ക്ഷീര കർഷകരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ...