നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ ബിജെപിയെ പൂർണ്ണ നിയന്ത്രണത്തിലക്കാൻ ആർ.എസ്.എസ് ശ്രമം. നിതിൻ ഗഡ്ഗരി കഴിഞ്ഞ ദിവസ്സങ്ങളിൽ പരസ്യമായ്...
മനിതി പ്രവര്‍ത്തകര്‍ കയറിയ ട്രെയിന്‍ തടയാന്‍ ശ്രമം. തമ്പാനൂരാണ് സംഭവം. ബിജെപി പ്രവര്‍ത്തകരാണ് ട്രെയിന്‍ തടയാന്‍ ശ്രമിച്ചത്. പാളത്തില്‍ ഇരുന്ന്...
ശബരിമലയെ തകർക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്നാരോപിച്ച് ബിജെപി ഇന്ന് സംസ്ഥാനത്ത് പ്രതിഷേധ ദിനം ആചരിക്കും. നിരീശ്വരവാദികളെ കൂട്ടു പിടിച്ച് ശബരിമലയെ തകര്‍ക്കാന്‍...
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ ബിജെപിയും ജെഡിയുവും തമ്മില്‍ സീറ്റ് ധാരണയായി. ബിജെപിയും ജെഡിയുവും ബിഹാറിലെ 17 വീതം ലോക്‌സഭാ...
ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന ഉപവാസ സമര പന്തലില്‍ മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍ എത്തി. ലോറന്‍സിന്റെ...
ബിജെപിയുടെ ഐടി സെല്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ‘http://www.bjpitcell.org/’ എന്ന ഡൊമെയ്ന്‍ നെയിംമിലുള്ള സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്. രാജ്യത്ത്...
യുവമോർച്ച പത്തനംതിട്ടാ ജില്ലാ പ്രസിഡന്‍റ് സിബി സാം തോട്ടത്തിൽ രാജിവെച്ചു. ന്യൂനപക്ഷ ദളിത് വേട്ടയാണ് ബിജെപിയുടെ പ്രധാന അജണ്ടെയെന്ന് ആരോപിച്ചാണ്...
തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന സമിതിയംഗം ഉള്‍പ്പെടെ പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക്. സംസ്ഥാന സമിതിയംഗം വെള്ളനാട് എസ് കൃഷ്ണകുമാർ ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടി...
ശബരിമല സമരത്തെ ചൊല്ലി ബിജെപിയിൽ ഭിന്നത രൂക്ഷം. ഔദ്യോഗിക നിർദ്ദേശം ഇല്ലാതെ ശബരിമല സമരവുമായി സഹകരിക്കേണ്ടെന്ന് വി.മുരളീധരൻ പക്ഷം. തന്നോട്...
എൻ എസ് എസിനെതിരെ രൂക്ഷവിമർശനവുമായി വീണ്ടും കോടിയേരി ബാലകൃഷ്ണൻ. ജി.സുകുമാരൻനായരുടെ നിലപാട് ആർഎസ്എസ്-ബിജെപി സമരങ്ങൾക്ക് തീപകരുന്നതാണ്. വനിതാ മതിൽ പൊളിക്കാൻ...