Advertisement
കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യ-പാക് ഹോക്കി മത്സരം സമനിലയില്‍ കലാശിച്ചു

കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യ-പാകിസ്ഥാന്‍ ഹോക്കി മത്സരത്തില്‍ വിജയത്തോട് അടുത്ത ശേഷം ഇന്ത്യ അയല്‍രാജ്യത്തോട് സമനിലയില്‍ കുരുങ്ങി. ഗെയിംസിലെ പുരുഷവിഭാഗം ഹോക്കി...

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണ്ണം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണ്ണം. 77 കിലോഗ്രാം ഭാരോദ്വഹനത്തിൽ സതീഷ് കുമാർ ശിവലിംഗമാണ് ഇന്ത്യയ്ക്കായി മൂന്നാം സ്വർണം നേടിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ...

കോമണ്‍വെല്‍ത്ത് ഗെയിംസ്; നാലാം മെഡല്‍ നേടി ഇന്ത്യ കുതിക്കുന്നു

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നാലാം ദിനമായ ഇന്ന് ഇന്ത്യക്ക് രണ്ട് മെഡല്‍ നേട്ടം. ഇന്നലെയും ഇന്ത്യ രണ്ട് മെഡല്‍ നേടിയിരുന്നു. 64...

കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ്ണം

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് ര​ണ്ടാം സ്വ​ർ​ണം. വ​നി​ത​ക​ളു​ടെ ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ സ​ഞ്ജി​ത ചാ​നു​വാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. 53 കി​ലോ വി​ഭാ​ഗ​ത്തി​ലാ​ണ് സ​ഞ്ജി​ത...

കോമണ്‍വെല്‍ത്ത് ഗെയിംസ്; ആദ്യ സ്വര്‍ണം നേടി ഇന്ത്യ

ഗോള്‍ഡ് കോസ്റ്റ് 21-ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാഭായി ചാനുവിനാണ് സ്വര്‍ണ നേട്ടം....

കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. പുരുഷ വിഭാഗം ഭാരോദ്വാഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജയാണ് മെഡല്‍ നേടിയത്.  56 കിലോയില്‍ വെള്ളിയാണ്...

ത്രിവര്‍ണ പതാകയുമേന്തി പി.വി. സിന്ധു; കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണ്ണാഭമായ തുടക്കം

നിറങ്ങളുടെ വര്‍ണപകിട്ടോടെ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണാഭമായ തുടക്കം. കണ്ണിന് കുളിര്‍മയേകുന്ന ചടങ്ങുകളോടെയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിച്ചത്....

കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തുടക്കമാകും

ഇരുപത്തിയൊന്നാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ തുടക്കമാകും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ...

Page 11 of 11 1 9 10 11
Advertisement