കോട്ടയത്ത് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന നാല് പേർ ആശുപത്രി വിട്ടു. രോഗബാധിതരായ ചെങ്ങളം സ്വദേശികളുടെ സഞ്ചാരപാത പുറത്തുവിട്ടതോടെ മുപ്പത്തിയഞ്ച് പേർ...
കൊവിഡ് 19 സംശയത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരും അവരെ പരിപാലിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: വീട്ടിലെ മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക....
രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 43 ആയി. നിരവധി പേര്‍ നിരീക്ഷണത്തില്‍ തുടരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിക്കാണ് ഒടുവില്‍ കൊവിഡ്...
കൊവിഡ് 19 വ്യാപിക്കാതിരിക്കാന്‍ മാസ്‌ക് ധരിക്കേണ്ടത് ആവശ്യമാണ്. കൊവിഡ് 19 വൈറസ് ബാധയുള്ള വ്യക്തികള്‍, രോഗ ബാധിത പ്രദേശങ്ങളില്‍ നിന്ന്...
സംസ്ഥാനത്ത് മെഡിക്കല്‍ ഷോപ്പുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും സാനിറ്റൈസറുകള്‍ക്ക് ക്ഷാമം. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ആവശ്യകത വര്‍ധിച്ചതോടെയാണ് ക്ഷാമം രൂക്ഷമായത്. സാനിറ്റൈസറുകള്‍ കിട്ടാതായതോടെ...
ആറ്റുകാൽ പൊങ്കാലയ്ക്ക് വിദേശികൾ എത്തിയതിൽ ഹോട്ടലുകൾക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാർ നിർദേശങ്ങൾ ലംഘിച്ചതിനാണ് നടപടിയുണ്ടാകുക....
പരിശോധനയ്ക്ക് വിധേയരായില്ലെന്ന സര്‍ക്കാര്‍ ആരോപണങ്ങള്‍ തള്ളി പത്തനംതിട്ടയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ള കുടുംബം. എയര്‍പോര്‍ട്ട് അധികൃതര്‍ പാസ്‌പോര്‍ട്ട് പരിശോധിച്ചതായും...
കൊച്ചിയിൽ മൂന്ന് വയസുകാരിക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. ജില്ലാ ഭരണ കൂടത്തിന്റെ...
കൊവിഡ് 19 കൊച്ചിയിലും സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയ മൂന്നുവയസുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കളും...
കൊച്ചിയില്‍ മൂന്ന് വയസുകാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് എത്തിയ കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. ഏഴാം തിയതിയാണ് ഇവര്‍...