സംസ്ഥാനത്ത് വീണ്ടും കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിൽ...
കൊറോണ സ്ഥീരീകരിച്ച പത്തനംതിട്ടയിൽ മുൻകരുതലിന്റെ ഭാഗമായി രണ്ട് ആശുപത്രികളിൽ പ്രത്യേക സൗകര്യമൊരുക്കുമെന്ന് ജില്ലാ കലക്ടർ പി ബി നൂഹ്. അടഞ്ഞു...
സംസ്ഥാനത്ത് മെഡിക്കല്‍ ഷോപ്പുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും സാനിറ്റൈസറുകള്‍ക്ക് ക്ഷാമം. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ആവശ്യകത വര്‍ധിച്ചതോടെയാണ് ക്ഷാമം രൂക്ഷമായത്. സാനിറ്റൈസറുകള്‍ കിട്ടാതായതോടെ...
പരിശോധനയ്ക്ക് വിധേയരായില്ലെന്ന സര്‍ക്കാര്‍ ആരോപണങ്ങള്‍ തള്ളി പത്തനംതിട്ടയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ള കുടുംബം. എയര്‍പോര്‍ട്ട് അധികൃതര്‍ പാസ്‌പോര്‍ട്ട് പരിശോധിച്ചതായും...
കൊവിഡ് 19 കൊച്ചിയിലും സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയ മൂന്നുവയസുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കളും...
കൊച്ചിയില്‍ മൂന്ന് വയസുകാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് എത്തിയ കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. ഏഴാം തിയതിയാണ് ഇവര്‍...
പത്തനംതിട്ട ജില്ലയില്‍ കൊവിഡ് ബാധയെന്ന് സംശയിക്കുന്ന 10 പേര്‍ നിരീക്ഷണത്തില്‍. ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുമായി നേരിട്ട് ബന്ധപ്പെട്ടത് 150...
സംസ്ഥാനത്ത് ചികിത്സയിലുള്ള അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഈ സാഹചര്യത്തില്‍...
ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കി. കളക്ടര്‍ എസ് സുഹാസിന്റെ...
കൊവിഡ് 19 സ്ഥിരീകരിച്ച രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരെയും വൈകുന്നേരത്തോടെ കണ്ടെത്താന്‍ നടപടി തുടങ്ങിയതായി പത്തനംതിട്ട കളക്ടര്‍ പി...