Advertisement
കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രിക്ക് കൊവിഡ്

കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രി ബി ശ്രീരാമലുവിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്....

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,49,357 പേര്‍; ജില്ലകളിലെ കണക്കുകള്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,357 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,37,615 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 11,742 പേര്‍ ആശുപത്രികളിലും...

സംസ്ഥാനത്ത് 34 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആകെ 524

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 34 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ (കണ്ടെയ്ന്‍മെന്റ്...

സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 1026 പേര്‍ക്ക് ; 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

സംസ്ഥാ അതില്‍ നത്ത് ഇന്ന് 1026 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല....

സംസ്ഥാനത്ത് ഇന്ന് 1211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

പെട്ടിമുടിയിൽ തെരച്ചിൽ സംഘാംഗത്തിന് കൊവിഡ്; സഹപ്രവർത്തകരെ ക്വാറന്റീനിലാക്കും

ഇടുക്കി പെട്ടിമുടിയിൽ മണ്ണിടിച്ചിലിനിടെ കാണാതായവരെ കണ്ടെത്തുന്നതിന് തെരച്ചിൽ തുടരുന്നതിനിടെ തെരച്ചിൽ സംഘാംഗത്തിന് കൊവിഡ് എന്ന വാർത്ത പുറത്ത്. ഫയർഫോഴ്‌സ് അംഗത്തിനാണ്...

സൗദിയില്‍ കൊവിഡ് രോഗമുക്തി 87.18 ശതമാനമായി ഉയര്‍ന്നു

സൗദിയില്‍ കൊവിഡ് രോഗമുക്തി 87.18 ശതമാനമായി ഉയര്‍ന്നു. 2,87,000 രോഗികളില്‍ രണ്ടര ലക്ഷവും രോഗമുക്തരായി. 1469 പുതിയ കൊവിഡ് കേസുകളും...

മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷം

മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു. കൊവിഡ്...

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 15 പേര്‍ക്ക്

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 15 പേര്‍ക്കാണ്. 12 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 38 പേര്‍ക്ക്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 38 പേര്‍ക്കാണ്. ജില്ലയില്‍ ഇന്ന് 116 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

Page 481 of 706 1 479 480 481 482 483 706
Advertisement