കൊറോണ പ്രതിരോധ നടപടികള്‍ കാസര്‍ഗോഡ് കൂടുതല്‍ കാര്യക്ഷമമാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഹെല്‍പ് ഡെസ്‌ക്ക് സംവിധാനം...
ഇന്ന് വരാനിരിക്കുന്ന പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയാല്‍ പത്തനംതിട്ടയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും. ജില്ലയുടെ ചുമതലയുളള മന്ത്രി...
തിരുവനന്തപുരത്ത് മൂന്ന് പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ നിരീക്ഷണം കര്‍ശനമാക്കാന്‍ തീരുമാനിച്ചു. ഇവര്‍ സഞ്ചരിച്ച റൂട്ടുകളും ഇടപഴകിയ ആളുകളേയും കണ്ടെത്താനുള്ള...
രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഡല്‍ഹിയില്‍ ജനക്പുരി സ്വദേശിയായ 68 വയസുകാരിയാണ് ഇന്നലെ മരിച്ചത്. കര്‍ണാടക...
ഹരിയാനയിലെ മനേസറിലുള്ള സൈനിക ക്യാമ്പിൽ നിരീക്ഷണത്തിലുള്ള ഒരാൾക്ക് കുടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്ന് തിരികെ...
തിരുവനന്തപുരത്ത് കൊവിഡ് 19 സംശയിക്കുന്നയാളുടെ അന്തിമ പരിശോധനാ ഫലം ഇന്ന്. ഈ വ്യക്തിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഏഴ് പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയെന്നും...
തൃശൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച യുവാവ് സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താനായുള്ള റൂട്ട് മാപ്പ് പുറത്തിറക്കി. കൂടുതല്‍ ആളുകളെ നിരീക്ഷണത്തിലേക്ക്...
കോട്ടയത്ത് കൊവിഡ് 19 ഐസോലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്ത മെയില്‍ നഴ്‌സുമാരെ താമസ സ്ഥലത്തു നിന്ന് ഇറക്കിവിട്ടതായി പരാതി. ബന്ധുക്കളും...
കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുന്നൊരുക്കങ്ങളുമായി സൊമാറ്റോ. ഡെലിവറി ബോയ്സിനും പാർട്നർ റെസ്റ്റോറൻ്റുകൾക്കും നൽകിയിരിക്കുന്ന നിർദ്ദേശങ്ങളും സുരക്ഷാ...
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ നിസാര പിഴവുകള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെ ആക്രമിക്കാതെ, ഒരുമിച്ചു നില്‍ക്കുകയാണു വേണ്ടതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി...