പൊതു സമൂഹത്തിന്റെ സുരക്ഷയെ കരുതി പത്തു ദിവസം നീണ്ട് നിൽക്കുന്ന ഗുരുവായൂർ ഉത്സവം ചടങ്ങിന് മാത്രമായി ചുരുക്കി. കൊറോണ വൈറസ്...
കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടുമെന്നത് വ്യാജപ്രചാരണമാണെന്ന് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍. വ്യാജ വാര്‍ത്ത...
കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒരാഴ്ചത്തേയ്ക്ക് ലേണേഴ്‌സ്, ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഒഴിവാക്കി. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ടെസ്റ്റ് അനിവാര്യമായി...
പൗരത്വ നിയമ ഭേദഗതിക്കെതിരെ തദ്ദേശഭരണകേന്ദ്രങ്ങളില്‍ നടത്താനിരുന്ന ഭരണഘടനാ സംരക്ഷണ പരിപാടി മാറ്റിവച്ചതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു. ഗൃഹസന്ദര്‍ശനവും...
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സിനിമാ ഷൂട്ടിംഗുകള്‍ നിര്‍ത്തിവയ്ക്കാന്‍ ചലച്ചിത്ര സംഘടനകള്‍ തീരുമാനിച്ചു. സംസ്ഥാനത്ത് കൊറോണ പിടിമുറുക്കിയ പശ്ചാത്തലത്തില്‍...
കൊവിഡ് 19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപടികളോട് ദേവസ്വം ബോര്‍ഡ് പൂര്‍ണമായും സഹകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു....
കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് 19 ബാധയെ...
രണ്ടുപേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ അതീവജാഗ്രതയോടെ മുന്നോട്ട് പോവുകയാണ് പത്തനംതിട്ട ജില്ലാ ഭരണകൂടം. ജില്ലയില്‍ ഏഴ് പേര്‍ക്കാണ് ഇതുവരെ രോഗം...
കൊവിഡ് 19 വൈറസ് മുൻകരുതൽ നടപടികളുടെ ഭാഗമായി വ്യാപാരികളോട് നിർദ്ദേശങ്ങളുമായി വ്യാപാരി വ്യവസായി ഏകോപന സമിതി. കൊവിഡ് 19 ഭീതി...
രാജ്യത്തുടനീളം കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് പ്രതിസന്ധിയിൽ. ബെംഗളൂരുവിൽ ഐപിഎൽ മത്സരങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് കർണാടക...