Advertisement
സിപിഐഎം സംസ്ഥാന സമ്മേളനം മൂന്നാം ദിനം; പ്രവർത്തന റിപ്പോർട്ടിൽ ഇന്ന് മറുപടി

സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിൽ ഇന്ന് മറുപടി പറയും. വികസന നയരേഖയിലുള്ള ചർച്ചയും നാളെ തുടങ്ങും. ഇന്നലെ നടന്ന...

‘സര്‍ക്കാര്‍ നയമല്ല പൊലീസ് നടപ്പാക്കുന്നത്’; സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ പൊലീസിന് എതിരെ വിമര്‍ശനം ഉന്നയിച്ച് പ്രതിനിധികള്‍. സര്‍ക്കാര്‍ നയമല്ല ചില പൊലീസുകാര്‍ നടപ്പാക്കുന്നതെന്ന വിമര്‍ശനമാണ് പ്രതിനിധികള്‍...

‘റഷ്യ- യുക്രൈന്‍ വിഷയത്തില്‍ കൃത്യമായ നിലപാടില്ല’; സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം

റഷ്യ-യുക്രൈന്‍ വിഷയത്തിലെ പാര്‍ട്ടി നിലപാട് ചൂണ്ടിക്കാട്ടി സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം. യുദ്ധത്തിനെതിരെ കൃത്യമായ ഒരു നിലപാട്...

നയരേഖയെക്കുറിച്ച് തെറ്റായ പ്രചാരണം; പിന്നിൽ തുടർ ഭരണം ലഭിച്ചത് ഇഷ്ടപ്പെടാത്തവർ

നയരേഖയെക്കുറിച്ച് തെറ്റായ പ്രചാരണമെന്ന് സിപി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. നയരേഖ പാർട്ടി നയത്തിന് വിരുദ്ധമെന്ന പ്രചാരണം...

ഇടുക്കിയില്‍ മധ്യവയസ്‌കനെ ആക്രമിച്ച സംഭവം; രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഇടുക്കി കരിമണ്ണൂരില്‍ മധ്യവയസ്‌കനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. സിപിഐഎം പ്രവര്‍ത്തകരായ സോണി, അനന്തു എന്നിവരാണ് അറസ്റ്റിലായത്. കരിമണ്ണൂര്‍...

കൈയും കാലും അടിച്ചൊടിച്ചു; മധ്യവയസ്‌കന് സിപിഐഎം പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം

ഇടുക്കി കരിമണ്ണൂരില്‍ മധ്യവയസ്‌കനെ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. കരിമണ്ണൂര്‍ സ്വദേശി ജോസഫ് വെച്ചൂരിനാണ് മര്‍ദനമേറ്റത്. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച്...

സിപിഐഎം സംസ്ഥാന സമ്മേളനം; ഇന്നും നാളെയും പൊതു ചർച്ച

സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലും നവകേരള വികസന രേഖയിലും ഇന്നും നാളെയും പൊതു ചർച്ച. പ്രവർത്തന റിപ്പോർട്ടിൽ...

സ്വകാര്യ നിക്ഷേപത്തിൽ സിപിഐഎം രേഖ; നവകേരള രേഖയുടെ പകർപ്പ് ട്വന്റിഫോറിന്

സംസ്ഥാനത്തെ വികസനത്തിന് സ്വകാര്യ നിക്ഷേപം വർധിപ്പിക്കണമെന്ന് സിപിഐഎം നവകേരള രേഖയിൽ. പൊതുവിദ്യാഭ്യാസ നിലവാരം ഉയർന്നോ എന്ന് പരിശോധിക്കണമെന്ന് രേഖയിൽ പറയുന്നു....

ഇടതുപക്ഷ അടിത്തറ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമം: കോടിയേരി ബാലകൃഷ്ണന്‍

ഇടതുപക്ഷ അടിത്തറ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വലതുപക്ഷം മേല്‍കൈ നേടാനുള്ള ശ്രമം...

പാലക്കാട്ടും ആലപ്പുഴയും കടുത്ത വിഭാഗീയതയെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്

വിഭാഗീയത അവസാനിച്ച ശേഷമുള്ള പാര്‍ട്ടി സമ്മേളനമെന്ന് സിപിഐഎം അവകാശപ്പെടുമ്പോഴും വിഭാഗീയത പുതിയ മാനംതേടുന്നുവെന്ന് വ്യക്തമാക്കി പ്രവര്‍ത്തന റിപ്പോര്‍ട്ട്. പാലക്കാട്ടും ആലപ്പുഴയും...

Page 292 of 391 1 290 291 292 293 294 391
Advertisement