Advertisement
2011 ലോകകപ്പ് ഒത്തുകളിയെന്ന ആരോപണം; ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

2011 ക്രിക്കറ്റ് ലോകകപ്പ് ഒത്തുകളിയെന്ന ആരോപണത്തിൽ ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ശ്രീലങ്കൻ കായിക മന്ത്രാലയമാണ് അന്വേഷണം പ്രഖ്യാപിച്ചത്. മന്ത്രാലയത്തിൻ്റെ...

മഷറഫെ മൊർതാസക്ക് കൊവിഡ്

മുൻ ബംഗ്ലാദേശ് നായകൻ മഷറഫെ മൊർതാസക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രി താരത്തിന് പനി പിടിപെട്ടതിനു പിന്നാലെ നടത്തിയ...

അണ്ടർ-19 വനിതാ ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്ത നിലയിൽ

ത്രിപുര അണ്ടർ-19 വനിതാ ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്ത നിലയിൽ. ത്രിപുര തയ്നാനി ഗ്രാമത്തിലെ വീട്ടിലാണ് റിയാങ് ഗോത്ര വർഗക്കാരിയായ...

ഒരു കളിയിൽ മൂന്ന് ടീമുകൾ; ആകെ 36 ഓവർ: ദക്ഷിണാഫ്രിക്കയിൽ കൊവിഡാനന്തര ക്രിക്കറ്റിന് അരങ്ങുണരുന്നു

കൊവിഡാനന്തര ക്രിക്കറ്റിന് ദക്ഷിണാഫ്രിക്കയിൽ അരങ്ങുണരുന്നു. സാധാരണ ക്രിക്കറ്റ് കളിയുടെ ഫോർമാറ്റിൽ നിന്ന് വളരെ വ്യത്യസ്തമായ മത്സരമാവും ഇത്. മൂന്ന് ടീമുകളാവും...

ഇക്കൊല്ലം ടി-20 ലോകകപ്പ് നടത്തുക അപ്രായോഗികം: ക്രിക്കറ്റ് ഓസ്ട്രേലിയ

ഇക്കൊല്ലം ടി-20 ലോകകപ്പ് നടത്തുക അപ്രായോഗികമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. ക്രിക്കറ്റ് ഓസ്ട്രേലിയ ചെയർമാൻ ഏൾ എഡ്ഡിംഗ്സ് ആണ് ഇക്കൊല്ലം ലോകകപ്പ്...

അഞ്ച് വർഷത്തെ സമഗ്ര പദ്ധതിയുമായി പിസിബി; ലക്ഷ്യം ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ബോർഡ് ആവുക

പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ബോർഡ് ആക്കാൻ അഞ്ച് വർഷത്തെ സമഗ്ര പദ്ധതി. നാല് സുപ്രധാന...

ഞങ്ങൾ ഗിനിപ്പന്നികളല്ല; ഇംഗ്ലണ്ട് പര്യടനം സാധാരണ രീതിയിലേക്ക് ജീവിതം മടങ്ങാൻ: ജേസൻ ഹോൾഡർ

ജീവിതം സാധാരണ രീതിയിലേക്ക് മടങ്ങാനായാണ് ഇംഗ്ലണ്ട് പര്യടനം നടത്തുന്നതെന്ന് വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ജേസൻ ഹോൾഡർ. തങ്ങൾ ഗിനിപ്പന്നികളല്ലെന്നും പണമോ...

കലൂരിൽ ക്രിക്കറ്റ്; ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നു എന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി

കൊച്ചി കലൂരിൽ ക്രിക്കറ്റ് മത്സരങ്ങൾ കൂടി അനുവദിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുമെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് 24...

കൊവിഡ് സബ്സ്റ്റിറ്റ്യൂട്ട്, പന്ത് മിനുക്കാൻ തുപ്പൽ ഉപയോഗിച്ചാൽ പിഴ; നിയമങ്ങൾക്ക് ഐസിസിയുടെ അംഗീകാരം

കൊവിഡ് കാലത്തിനു ശേഷമുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ ഏർപ്പെടുത്തേണ്ട പരിഷ്കാരങ്ങൾ അംഗീകരിച്ച് ഐസിസി. അനിൽ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐസിസി ക്രിക്കറ്റ് കമ്മറ്റി...

താരങ്ങൾക്കായി ഐസൊലേഷൻ ക്യാമ്പ് ഏർപ്പെടുത്താനൊരുങ്ങി ബിസിസിഐ

താരങ്ങൾക്കായി ഐസൊലേഷൻ ക്യാമ്പ് ഏർപ്പെടുത്താനൊരുങ്ങി ബിസിസിഐ. ജൂൺ രണ്ടാം പകുതിയിൽ താരങ്ങളെ ഒരുമിച്ച് കൂട്ടി ക്യാമ്പ് നടത്താനാണ് ബിസിസിഐയുടെ പധതി....

Page 67 of 95 1 65 66 67 68 69 95
Advertisement