ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ യമുനാ നദി കരകവിയുന്ന പശ്ചാത്തലത്തിലാണ് പ്രളയമുന്നറിയിപ്പ്. നഗരത്തിന്റെ വിവിധ മേഖലകളിൽ...
ഡൽഹി ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. സിനിമ തിയറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കും. അമ്പത് ശതമാനം സീറ്റിൽ മാത്രമാണ്...
ദില്ലിയിൽ സമരം തുടരുന്ന കർഷകരുടെ പാർലമെന്‍റ് മാർച്ച് നാളെ തുടങ്ങാനിരിക്കെ അതീവ ജാഗ്രതയിൽ കർഷക സംഘടനകൾ. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കർഷകരുടെ...
കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവ് അനുവദിച്ച് ഡല്‍ഹി സര്‍ക്കാര്‍. ഓഡിറ്റോറിയങ്ങള്‍ക്കും അസംബ്ലി ഹാളുകള്‍ക്കും പ്രവര്‍ത്തിക്കാം. സ്കൂളുകള്‍, കോളജുകള്‍, അക്കാദമി ട്രെയിനിങ്...
ഡൽഹിയിൽ നിന്ന് 2500 കോടി രൂപയുടെ ഹെറോയ്ൻ പിടിച്ചു. ഇന്നുവരെ പിടിച്ചതിൽ വച്ച് ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണ് ഡൽഹിയിലുണ്ടായത്....
ഡല്‍ഹിയില്‍ 2500 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തു. ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് 354 കിലോഗ്രാം വരുന്ന...
ചരിത്ര സ്മാരകങ്ങളായ കെട്ടിടങ്ങളും കോട്ടകളും മറ്റും വെറും കല്ലും ചാന്തും മരവും മറ്റു ഉരുപ്പടികളും മാത്രമല്ല. അവക്ക് ദര്‍ശനവും രാഷ്ട്രീയവും...
ഡൽഹി, ഹരിയാന, ചണ്ഡിഗഡ്, തെക്കൻ രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഉഷ്ണതരംഗ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്...
രാജ്യ തലസ്ഥാനമായ ഡൽഹിയും സമീപപ്രദേശങ്ങളും അത്യുഷ്ണത്തിലേക്ക്. സാധാരണത്തേക്കാള്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഡൽഹിയിൽ പരമാവധി...
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടായാല്‍ ആരും ഓക്‌സിജന്‍ ക്ഷാമം നേരിടേണ്ടി വരരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അതിനായി...