സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി മുന്‍ എംപി എ സമ്പത്ത് ചുമതലയേറ്റു. കേരള ഹൗസ് കേന്ദ്രീകരിച്ചാണ് പ്രത്യേക പ്രതിനിധിയുടെ...
താപനില ഉയർന്ന സാഹചര്യത്തിൽ ഡൽഹി യിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 46.8 ഡിഗ്രിയാണ് നിലവിൽ...
രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ പുരോഗമിക്കവേ ബിജെപി ഡല്‍ഹി സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. പേജുകളില്‍ ബിജെപി...
പുതിയ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിനായി എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി...
ലോക് സഭാ തെരെഞ്ഞടുപ്പിനുള്ള ഡല്‍ഹിയിലേയും ഹരിയാനയിലേയും സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചേക്കും. ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ്...
ഡൽഹിയിലെ കരോൾ ഭാഗിലുണ്ടായ ഹോട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കർശന നടപടികൾ സ്വീകരിച്ച് ഡൽഹി സർക്കാർ. ഫയർ സേഫ്റ്റി ലൈസൻസ് ഇല്ലാതെ...
ഡൽഹിയിൽ 3 മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടൽ അർപിത് പാലസ് പ്രവർത്തിച്ചിരുന്നത് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് പ്രഥമിക വിവരം. ഹോട്ടൽ...
ഡൽഹി തീപിടുത്തത്തിൽ മരിച്ചവരിൽ ഒരു മലയാളിയും. കൊച്ചി ചേരാനല്ലൂർ സ്വദേശി ജയയാണ് മരിച്ചത്. ഡൽഹി കരോൾ ബാഗിൽ ഇന്ന് പുലർച്ചെ...
ഡൽഹിയിലെ മദൻഗിരിയിലെ അംബേദ്കർ കോളനിയിൽ നിന്ന് ഇരുന്നൂറിലധികം ആളുകൾ ഇതുവരെ മനുഷ്യക്കടത്തിന് ഇരയായിട്ടുണ്ടെന്ന് മനുഷ്യക്കടത്തിൽപ്പെട്ട വിശാൽദാസിന്റെ അച്ഛൻ ദാസ് ട്വന്റിഫോറിനോട്....
ഡൽഹിയിൽ കടുത്ത മൂടൽ മഞ്ഞ്. അന്തരീക്ഷ മലിനീകരണം ഏറ്റവും അപകടകരമായ അവസ്ഥയിലെത്തി. ഗതാഗത സംവിധാനം ഭാഗികമായി തടസപെട്ടു. വരും ദിവസങ്ങളിൽ...