Advertisement
ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിക്ക് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിച്ചു

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ ഉറുമി വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ടു കാണാതായ വിദ്യാർത്ഥിക്കായുള്ള തെരച്ചിൽ പുനരാരംഭിച്ചു. 8 മണിയോടെയാണ് തെരച്ചിൽ...

കോട്ടയത്ത് അമ്മയും മകനും പുഴയിൽ മുങ്ങിമരിച്ചു

കോട്ടയം കോതനല്ലൂരിൽ അമ്മയും ഒന്നര വയസുകാരൻ മകനും പുഴയിൽ മുങ്ങി മരിച്ചു. കോതനല്ലൂർ സ്വദേശി ഓബി(26), അദ്വൈത്( ഒന്നര) എന്നിവരാണ്...

മൂവാറ്റുപുഴയില്‍ കോളജ് വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു

മൂവാറ്റുപുഴ പുത്തന്‍പുര കടവില്‍ കോളജ് വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു. മൂവാറ്റുപുഴ ആശ്രമത്താഴത്ത് കോഞ്ഞിരവേലില്‍ മജീദിന്റെ മകന്‍ അക്ബര്‍ ഷാ...

വയനാട്ടില്‍ വെള്ളക്കെട്ടില്‍ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു; മരിച്ചത് കായംകുളം സ്വദേശികള്‍

 വയനാട് മേപ്പാടി ചുളിക്കയില്‍ വെള്ളക്കെട്ടില്‍ മൂന്ന് പേര്‍ മുങ്ങിമരിച്ചു. കായംകുളം സ്വദേശികളായ നിതിന്‍, ജിതിന്‍ കാര്‍ത്തികേയന്‍, ബിജിലാല്‍ എന്നിവരാണ് മരിച്ചത്....

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കിടങ്ങൂർ കാവാലിപ്പുഴക്കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. അതിരമ്പുഴ സ്വദേശി താന്നിക്കിൽ വീട്ടിൽ ആഷിക് ഷിയാസാണ്(16) മരിച്ചത്. ഞായറാഴ്ച രാവിലെ...

അടൂർ ഏനാത്ത് മൂന്ന് വിദ്യാർത്ഥികൾ കല്ലടയാറ്റിൽ മുങ്ങി മരിച്ചു

പത്തനംതിട്ട അടൂർ ഏനാത്ത് മൂന്ന് വിദ്യാർത്ഥികൾ കല്ലടയാറ്റിൽ മുങ്ങി മരിച്ചു. മണ്ണടി ദളവാ ജംഗ്ഷനിൽ കുരുമ്പേലിൽ നാസറിന്റെ മക്കളായ നാസിം...

Page 7 of 7 1 5 6 7
Advertisement